ബേക്കറി വേക്കൻസി തൃശൂർ
1. സ്റ്റോർ മാനേജർ
- 1 വർഷമെഗിലും റീറ്റൈൽ ഷോപ്പ് ഇൽ സ്റ്റോർ മാനേജർ അല്ലെങ്കിൽ അസിസ്റ്റന്റ് മാനേജർ ആയി എക്സ്പീരിയൻസ് വേണം.
- കോളിഫിക്കേഷൻ +2
- സാലറി 15000-25000
2. അസിസ്റ്റന്റ് സ്റ്റോർ മാനേജർ
- 6 മാസം എങ്കിലും റിറ്റൈൽ ഷോപ്പ് എക്സ്പീരിയൻസ്.
- സാലറി 12000-18000
3. ക്യാഷർ
- 6 മാസം എങ്കിലും എക്സ്പീരിയൻസ്
- കോളിഫിക്കേഷൻ - +2
- സാലറി 12000-17000
4. സെയിൽസ് മാൻ 5
- 6 മാസം എങ്കിലും എക്സ്പീരിയൻസ്
- കോളിഫിക്കേഷൻ - +2
ബേക്കറി ആൻഡ് കൂൾ ബാർ വേക്കൻസി മലപ്പുറം
1. ബേക്കറി ഹെൽപ്പർ
- എക്സ്പീരിയൻസ് ഉള്ളവർ/ഫ്രഷേഴ്‌സ്
- 12000-15000
2. വെയ്റ്റേഴ്സ്
- എക്സ്പീരിയൻസ് /ഫ്രഷേഴ്‌സ്
- 12000-15000
3. ടീ മേക്കർ
- എക്സ്പീരിയൻസ് /ഫ്രഷേഴ്‌സ്
- 12000-15000
റെസ്റ്റോറന്റ് വേക്കൻസി തിരുവനന്തപുരം
- ക്യാപ്റ്റൻസ് - 2
- വെയ്റ്റർസ് - 2
റെസ്റ്റോറന്റ് വേക്കൻസി കോലഞ്ചേരി എറണാകുളം
- റെസ്റ്റോറന്റ് മാനേജർ - 2
- വെയ്റ്റേഴ്സ് - 2
- വെയ്റ്രസ്സ് - 2
- കിച്ചൻ ഹെൽപ്പർ
- പൊറോട്ട മേക്കർ
എക്സ്പീരിയൻസ് ഉള്ളവർ /ഫ്രഷേഴ്‌സ്
സാലറി 11000-15000
ഫുഡ് അക്കോമഡേഷൻ ഉണ്ട്
Resume അയക്കുന്നവർ ഏത് ജോലിക്ക്, ഏത് ജില്ല,എന്നത് നിർബന്ധമായും ടൈപ്പ് ചെയ്ത് അയക്കുക.
This job is provided by an agency. Service charges are applicable.
താല്പര്യം ഉള്ളവർ Whatsapp-ൽ ബയോഡേറ്റ അയക്കുക.