Arabian drilling company
List of Contents (toc)
1. Chief Mechanic Job
Location: Saudi Arabia
• Drilling ഫീൽഡിൽ chief mechanic ആയി കുറഞ്ഞത് 3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
• നല്ല ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
• കീഴുദ്യോഗസ്ഥരെ പരിശീലിപ്പിക്കാനും വിലയിരുത്താനും സാധിക്കണം.
• PMS നേ സംഘടിപ്പിക്കുകയും പ്രോത്സാഹിപ്പിക്കാനും സാധിക്കണം.
2. Rig Superintendent Job
Location: Saudi Arabia
• Land/offshore drilling rigs ൽ കുറഞ്ഞത് 8 വർഷത്തെ പരിചയം ഉണ്ടായിരിക്കണം. അതിൽ 2 വർഷം
•ഈ 8 വർഷങ്ങളിൽ, കുറഞ്ഞത് 2 വർഷമെങ്കിലും സമാനമായ തരത്തിലുള്ള റിഗ്ഗിൽ Assistant Rig Superintendent അല്ലെങ്കിൽRig Superintendent ആയിരിക്കണം.
• കമ്പനിയുടെ മോഡുലാർ പരിശീലനവും certification ഉo കഴിഞ്ഞിരിക്കണം.
• പ്രകടമായ സുരക്ഷാ കഴിവും മേൽനോട്ട കഴിവുകളും ഉണ്ടായിരിക്കണം.
3. IT network Specialist II Job
Location: Saudi Arabia
• Managing, configuring enterprise എന്നിവയിൽ പരിചയം ഉണ്ടായിരിക്കണം.
• മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
• Cisco router, switch configuration എന്നിവയിൽ പരിചയം ഉണ്ടായിരിക്കണം.
• Self motivated ഉo directed ഉo ആയിരിക്കണം.
4. Assistant Rig Superintendent Job
Location: Saudi Arabia
• Land അല്ലെങ്കിൽ offshore Drilling Operation ൽ കുറഞ്ഞത് 6 വർഷത്തെ പരിചയം ഉണ്ടായിരിക്കണം
• Driller അല്ലെങ്കിൽ സമാനമായ റിഗിൽ 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
• കമ്പനിയുടെ മോഡുലാർ പരിശീലനവും certification ഉo കഴിഞ്ഞിരിക്കണം.
• രാത്രി പെർമിറ്റുകളിൽ ജോലി ചെയ്യാൻ തയ്യാറായിരിക്കണം.
5. Internal Audit Specialist I Job
Location: Saudi Arabia
• Internal auditing, external auditing എന്നിവയിൽ 2-5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
• Accounting, auditing, corporate governance, financial , management reporting എന്നിവയിൽ അറിവും പരിചയവും ഉണ്ടായിരിക്കണം.
• മികച്ച ആശയ വിനിമയ കാഴിവ് ഉണ്ടായിരിക്കണം.
• മികച്ച വിശകലന കഴിവുകൾ ഉണ്ടായിരിക്കണം.