1. Software developer
Location : UAE
യോഗ്യത
- ഒരു reputed university യിൽ നിന്നും Information Technology, Computer Science എന്നിവയിലോ സമാനമായതിലോ ബിരുദം ഉണ്ടായിരിക്കണം.
- ബിരുദാനന്തര ബിരുദം ഉണ്ടെങ്കിൽ അഭികാമ്യം.
- ഇംഗ്ലീഷിലും അറബിയിലും മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
- Positive വീക്ഷണം ഉണ്ടായിരിക്കണം.
2. Onboarding Specialist
Location : UAE
യോഗ്യത
- ഒരു reputed university യിൽ നിന്നും ബിരുദം നേടിയിരിക്കണം. IT അല്ലെങ്കിൽ സമാനമായ വിഷയത്തിൽ ആണെങ്കിൽ അഭികാമ്യം.
- Customer-facing അല്ലെങ്കിൽ പ്രോജക്ട് management ൽ 4 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- Microsoft office ൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
- നേതൃത്വ കഴിവ് ഉണ്ടായിരിക്കണം.
3. Fixed Income Dealer
Location : UAE
യോഗ്യത
- ഒരു reputed university യിൽ നിന്നും Finance, Economics, Business Administration എന്നിവയിൽ ബിരുദം ഉണ്ടായിരിക്കണം.
- Fixed income investment management ൽ 3 വർഷത്തെ മുൻപരിചയം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിലും അറബിയിലും പ്രാവീണ്യം ഉണ്ടായിരിക്കണം.
- റിപ്പോർട്ട് , കത്തുകൾ എന്നിവ എഴുതാനുള്ള കഴിവ് ഉണ്ടായിരിക്കണം.
- ഡാറ്റ ശേഖരണവും വിശകലന കഴിവുകളും ഉണ്ടായിരിക്കണം.
4. Data Scientist
Location : UAE
യോഗ്യത
- Mathematics , statistics എന്നിവയിലോ സമാനമായതിലോ oru reputed university യിൽ നിന്നും ബിരുദം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- അറബി , ഫ്രെഞ്ച് ഭാഷ അറിയുമെങ്കിൽ അഭികാമ്യം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
- MS office ൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
5. Product Specialist
Location : UAE
യോഗ്യത
- Product management ൽ 5 വർഷത്തിലധികം മുൻപരിചയം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- അറബി , ഫ്രെഞ്ച് ഭാഷകൾ അറിഞ്ഞിരിക്കണം.
- ഒരു reputed university യിൽ നിന്നും ബിരുദം നേടിയിരിക്കണം.computer science , അല്ലെങ്കിൽ സമാനമായ technical ഫീൽഡിൽ ആണെങ്കിൽ അഭികാമ്യം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.