Ads Area

Amazon latest job vacancies in UAE

1. Senior recruiter

യോഗ്യത

  • Word, Excel, powerpoint, outlook എന്നിവയിലടക്കം പ്രാവീണ്യം ഉണ്ടായിരിക്കണം
  • പല തരത്തിലുള്ള sourcing plans ഉം tools ഉം build ചെയ്തും utilize ചെയ്തും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Self sufficient ഉം കുറഞ്ഞ തോതിലുള്ള നേരിട്ടുള്ള നേതൃത്വത്തിൽ ജോലി ചെയ്യാനും തയ്യാറാകണം
  • ശക്തമായ വിശകലന ശേഷിയും candidates ന്റെ ഇടയിൽ ശെരിയായ work flow യും ഉണ്ടായിരിക്കണം

Location- UAE

CLICK HERE TO APPLY

2. Senior Software Dev Engineer

യോഗ്യത

  • Computer science/ബന്ധപ്പെട്ട മേഖലയിൽ bachelors ബിരുദം ഉണ്ടായിരിക്കണം
  • അസാമാന്യമായ പ്രശ്നപരിഹാരശേഷിയും object oriented design skills ഉം ഉണ്ടായിരിക്കണം
  • Payment processing, Network security&anti-fraud systems എന്നിവയിൽ മുൻ‌കൂർ അറിവുണ്ടായിരിക്കണം
  • 7 വർഷത്തെ professional Software developement എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

Location- UAE

CLICK HERE TO APPLY

3. Brand Specialist

യോഗ്യത

  • Real Estate Transactions ൽ മുൻപരിചയം ഉണ്ടായിരിക്കണം
  • Mba, Engineering, Statistics, Computer science BI, mathematics, finance ബന്ധപ്പെട്ട മേഖലയിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം
  • ശക്തമായ ആശയവിനിമയശേഷിയും വ്യക്തിപരമായ കഴിവുകളും ഉണ്ടായിരിക്കണം
  • SQL, microsoft excel, statistical analysis എന്നിവയിൽ ശക്തമായ പ്രാവീണ്യം ഉണ്ടായിരിക്കണം

Location- UAE

CLICK HERE TO APPLY

4. Senior Product Manager

യോഗ്യത

  • Mba/masters ബിരുദം ഉണ്ടായിരിക്കണം
  • End to end product delivery യിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Product, Program management, Product marketing എന്നിവയിൽ 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Road map strategy&definition overseeing ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

Location- UAE

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics