1. APQ Operator
യോഗ്യത
- Chemical, Mechanical, Chemical Process Operations എന്നിവയിൽ ഏതിലെങ്കിലും ബിരുദം ഉണ്ടായിരിക്കണം.
- Process plant operation ൽ പരിചയം ഉണ്ടായിരിക്കണം
- ഇംഗ്ലീഷിൽ ആശയ വിനിമയം നടത്താനും എഴുതാനും പ്രാവീണ്യം ഉണ്ടായിരിക്കണം.
- മികച്ച വ്യക്തി പരമായ കഴിവുകൾ ഉണ്ടായിരിക്കണം.
Location : Saudi Arabia
2. Mechanical Technician
യോഗ്യത
- Mechanical engineering അല്ലെങ്കിൽ mechanical technician ൽ 2 വർഷത്തെ ഡിപ്ലോമ ഉണ്ടായിരിക്കണം.
- Gas, petrochemical അല്ലെങ്കിൽ സമാനമായ ഇൻഡസ്ട്രിയിൽ mechanical maintenance technician ആയി കുറഞ്ഞത് 8 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- മികച്ച പ്രശ്ന പരിഹാരം കഴിവുകൾ ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ ആശയ വിനിമയം നടത്താനും എഴുതാനും പ്രാവീണ്യം ഉണ്ടായിരിക്കണം
Location : Saudi Arabia
3. Process Safety Engineer
യോഗ്യത
- Engineering ൽ 8 വർഷത്തെ പരിചയത്തോടു കൂടി Chemical Engineering ൽ ബിരുദം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ ആശയ വിനിമയം നടത്താനും എഴുതാനും പ്രാവീണ്യം ഉണ്ടായിരിക്കണം
- Technology, design, and operation of Air Separation, HYCO എന്നിവയിൽ അറിവും പരിചയവും ഉണ്ടെങ്കിൽ അഭികാമ്യം.
- മികച്ച നേതൃത്വ കഴിവ് ഉണ്ടായിരിക്കണം.
Location : Saudi Arabia
4. Sales Product Specialist
യോഗ്യത
- Business അല്ലെങ്കിൽ technical discipline Science, mechanics എന്നിവയിൽ ബിരുദം ( 4 വർഷത്തെ ഹൈ സ്കൂൾ അലെങ്കിൽ university ) ഉണ്ടായിരിക്കണം
- ഒരു international Industrial കമ്പനിയിൽ Direct sales responsibility ഉൾപ്പെടെ B to B commercial experience ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ ആശയ വിനിമയം നടത്താനും എഴുതാനും പ്രാവീണ്യം ഉണ്ടായിരിക്കണം
- മികച്ച സാമൂഹ്യ, ആശയ വിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.
Location : Oman
5. Plant Operator
യോഗ്യത
- Mechanical അല്ലെങ്കിൽ chemical engineering ൽ ഡിപ്ലോമ ഉണ്ടായിരിക്കണം.
- Carbon dioxide plant ൽ ജോലി ചെയ്തും supervise ചെയ്തും 3 -5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- സ്വതന്ത്രമായി ജോലി ചെയ്യാനും multiple ടാസ്കുകളും assignment കളും കൈകാര്യം ചെയ്യാനും സാധിക്കണം.
- Self motivated ആയിരിക്കണം.
Location : Bahrain
6. Administrative Assistant
യോഗ്യത
- ഹൈ സ്കൂൾ , സെക്കൻഡറി സ്കൂൾ certificate അല്ലെങ്കിൽ ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കണം.
- സ്വതന്ത്രമായി ജോലി ചെയ്യാനും multiple ടാസ്കുകളും assignment കളും കൈകാര്യം ചെയ്യാനും സാധിക്കണം
- ഡ്രൈവിംഗ് ലൈസെൻസ് എടുത്തിട്ട് 5 വർഷത്തിലധികം ആയിരിക്കണം.
- 3 വർഷത്തിലധികം പ്രസക്തമായ പരിചയം ഉണ്ടായിരിക്കണം.
Location : Bahrain