1. Permit specialist
Location- Dubai
യോഗ്യത
- 12 വർഷത്തെ Secondary വിദ്യാഭ്യാസം കൂടാതെ 2 വർഷത്തെ technical diploma ഉണ്ടായിരിക്കണം
- English ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
- കമ്പ്യൂട്ടറിന്റെ ഉപയോഗത്തിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
- Incident investigations ൽ പങ്കാളിത്തം വഹിക്കണം
2. Piping/mechanical supervisor
Location- UAE
യോഗ്യത
- Technical discipline ൽ മാസ്റ്റേഴ്സ് ബിരുദം ഉണ്ടായിരിക്കണം
- 5-10 വർഷത്തെ piping engineering എക്സ്പീരിയൻസ് ഉണ്ടാകണം
- Modules construction ൽ എക്സ്പീരിയൻസ് ഉണ്ടാകണം
- Microsoft office ലും CAD systems ലും വൈധഗ്ദ്യം ഉണ്ടാകണം
3. Trading executive
Location- Dubai, UAE
യോഗ്യത
- ഉദ്യോഗാർഥികൾക്ക് 6-10 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടാകണം
- Accounting, business adiministration, economic finance, marketing engineering എന്നിവയിലേത്തിലെങ്കിലും ബിരുദം ഉണ്ടായിരിക്കണം
- Arabic അറിയാമെങ്കിൽ അഭികാമ്യം
- Physical oil market ലെ world products trading ൽ നല്ല എക്സ്പീരിയൻസ് ഉണ്ടായിരിക്കണം, പല various tools ഉപയോഗിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം
4. Senior rotating equipment Engineer
Location- Dubai, UAE
യോഗ്യത
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും Mechanical engineering ബിരുദം ഉണ്ടായിരിക്കണം
- Maximo/oracle എന്നിവ ഉപയോഗിക്കുന്നതിൽ എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അഭികാമ്യം
- Oil&gas industry ൽ rotating equipment ന്റെ maintenace operations എന്നിവയിൽ 15 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
- Rotating equipment ന്റെ operation ഉം maintenance എന്നിവയിൽ direct operations support നൽകണം
5. Finance manager
Location- Saudi Arabia
യോഗ്യത
- Accounting ൽ bachelor ബിരുദം ഉണ്ടായിരിക്കണം
- ERP Systems ൽ എക്സ്പീരിയൻസ് ഉണ്ടാകണം
- Accounting/Auditing practise Saudi Arabia ൽ ചെയ്ത് 7 വർഷത്തെ എക്സ്പീരിയൻസ്
- Saudi Accounting standards, zakat എന്നിവയിൽ solid knowledge ഉണ്ടായിരിക്കണം
6. Offshore project manager
Location- Saudi Arabia
യോഗ്യത
- 15-20 വർഷത്തെ relevant എക്സ്പീരിയൻസ് ആവശ്യമാണ്
- Offshore EPC projects ൽ ശക്തമായ knowledge ഉണ്ടായിരിക്കണം
- Client നും company ക്കും ബന്ധപെടാനുള്ള പ്രധാനcontact ആയി പ്രവർത്തിക്കണം
- Engineering management ഉം procurement projects ഉം പ്രവർത്തി പരിചയവും ഉണ്ടാകണം
7. Economic Analyst
Location- qatar
യോഗ്യത
- Business അല്ലെങ്കിൽ engineering ൽ bachelors ബിരുദം ഉണ്ടായിരിക്കണം
- വിശകലന ചിന്താഗതിയും പ്രശ്നപരിഹാര ശേഷിയും ഉണ്ടായിരിക്കണം
- Market analysis research ൽ നല്ല കഴിവുണ്ടായിരിക്കണം
- Business operating models, keybusiness drivers എന്നിവയിൽ അറിവുണ്ടായിരിക്കണം
8. Sales operations officer
Location- QATAR
യോഗ്യത
- Financial&business control എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- 8-10 വർഷത്തെ professional work എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Products ന്റെ ക്വാളിറ്റിസ്, വാല്യൂസ് quality differences എന്നിവയിൽ അറിവുണ്ടാകണം
- Business/commerce ബിരുദം അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഫീൽഡിൽ marketing എക്സ്പീരിയൻസ് ഉണ്ടാകണം
9. Assistant manager
Location-Qatar
യോഗ്യത
- Supply chain management, HR/labourlaw, international import/Export എന്നിവയിൽ പുരോഗതി കൈവരിക്കുവാൻ കുറഞ്ഞത് 8വർഷത്തെ പരിചയം ഉണ്ടാകണം
- ആവശ്യമായ എല്ലാ വിസകളും യാത്ര ചിലവുകളും കാര്യക്ഷമമായി കൈകാര്യം ചെയ്യുകയും രേഖപെടുത്തുകയും വിലയിരുത്തുകയും ചെയ്തുവെന്ന് ഉറപ്പ് വരുത്തുക
10. Superintendent
Location-Qatar
യോഗ്യത
- സമാന റോളിൽ online operation ൽ മിനിമം 7വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
- Seismic surveying ൽ national diploma അല്ലെങ്കിൽ ഉയർന്ന national certificate ഉണ്ടായിരിക്കണം
- ജോലിയുമായി ബന്ധപ്പെട്ട മറ്റു കടമകളും ചെയ്യണം.