1. റിസർച്ച് അസോസിയേറ്റ്
യോഗ്യത
- അംഗീകൃത സർവകലാശാലയിൽ നിന്ന് ലൈഫ് സയൻസസിലെ ഏതെങ്കിലും ശാഖയിൽ പിഎച്ച്ഡി.
2. പ്രൊജക്റ്റ് അസോസിയേറ്റ്
യോഗ്യത
- അംഗീകൃത സർവകലാശാലയിൽ നിന്ന് ലൈഫ് സയൻസസിലെ ഏതെങ്കിലും ശാഖയിൽ എം.എസ്.ഇ അല്ലെങ്കിൽ തത്തുല്യം.
- അംഗീകൃത സർവകലാശാലയിൽ നിന്ന് M. V. Sc ഒപ്പം വൈറോളജി/ പകർച്ചവ്യാധി രോഗങ്ങൾ/ ഇമ്മുണോളജി / മൈക്രോബയോളജി എന്നിവയിൽ 2 വർഷ പോസ്റ്റ് ക്വാളിഫിക്കേഷൻ റിസർച്ച് എക്സ്പീരിയൻസ്.
3. റിസർച്ച് ഫെൽലോ
യോഗ്യത
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രി / ബയോകെമിസ്ട്രി ആൻഡ് മൈക്രോ ബയോളജി എന്നിവയിൽ M.Sc.
അപേക്ഷ അയക്കേണ്ട വിധം
- എല്ലാ ഡോക്യൂമെന്റുകളും pdf ഫോർമാറ്റിൽ ചെയ്യേണ്ടതാണ്.
- പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവയുടെ സോഫ്റ്റ് കോപ്പി നിർബന്ധമാണ്.
- സിവിയിൽ യോഗ്യത, എക്സ്പീരിയൻസ് , തുടങ്ങിയവ ഉൾക്കൊള്ളിച്ചിരിക്കണം.
- 10+2, ഡിഗ്രി, പിജി തുടങ്ങിയ മാർക്ക് ഷീറ്റുകൾ
- എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് അറ്റാച്ച് ചെയ്യുക.
താല്പര്യമുള്ള ഉദ്യോഗാർഥികൾ www.thsti.res.in/career എന്ന വെബ്സൈറ്റ് വഴി അപേക്ഷ അയക്കുക.
ഉദ്യോഗാർഥികൾ എല്ലാവരും അപേക്ഷയുടെ പ്രിന്റൊട്ട് നിർബന്ധമായും എടുക്കുക.
പൂർത്തീകരിക്കാത്ത അപേക്ഷ നിരസിക്കുന്നതായിരിക്കും.
അപേക്ഷ പൂർത്തീകരിക്കുന്നതിൽ തടസം നേരിട്ടാൽ, personnel@thsti.res.in എന്ന മെയിൽ ഐഡിയിൽ തടസം നേരിട്ട ഭാഗം സ്ക്രീൻഷോട്ട് എടുത്ത് മെയിൽ ചെയ്യുക.
അപേക്ഷ അയക്കേണ്ട അവസാന തീയ്യതി : 16/12/2021