1. HVAC Technician
Location -Dubai,UAE
യോഗ്യത
- Highschool diploma ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം ഉണ്ടായിരിക്കണം, നന്നായി എഴുതാനും വായിക്കാനും കഴിയണം
- Collegues നോടും മറ്റു departments നോടും നല്ല ബന്ധം വളർത്തിയെടുക്കണം, ഒരു ടീം player ആകാനും കഴിയണം
- Mechanical engineering diploma ഉള്ള വ്യക്തി അല്ലെങ്കിൽ ഒരു vocational Training certificate, HVAC system&Associated equipments control നെയും കുറിച്ച് മൊത്തത്തിൽ ഒരു technical understanding ഉണ്ടായിരിക്കണം
- KPI's maintain ചെയ്യുന്നുണ്ടെന്നു ഉറപ്പ് വരുത്തുക
2. Electrical Technician
Location- Dubai, UAE
യോഗ്യത
- Airfield environment അല്ലെങ്കിൽ സമാനമേഖലയിൽ 6 വർഷത്തെ എക്സ്പീരിയൻസ് നിർബന്ധമായും ഉണ്ടായിരിക്കണം
- UAE driving license ഉണ്ടെങ്കിൽ അഭികാമ്യം ആയിരിക്കും
- Ms office(word/excel/powerpoint, outlook) എന്നിവയിൽ പ്രവർത്തി പരിചയം ഉണ്ടാകണം
- IUSH working safety certificate അല്ലെങ്കിൽ തതുല്യമായ യോഗ്യത ഉണ്ടായിരിക്കണം
- Industrial Training institute ൽ നിന്ന് electrical maintenance diploma (3 year of duration)നിർബന്ധമായും ഉണ്ടായിരിക്കണം
3. Technician
Location- Dubai, UAE
യോഗ്യത
- Medium voltage/MV&Low voltage(LV)equipments&systems ൽ ശെരിയായും സുരക്ഷിതവുമായ രീതിയിൽ ജോലി ചെയ്യാൻ കഴിയണം
- Power distribution related environments ലോ സമാനമേഖലയിലോ നിർബന്ധമായും 6 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- UAE driving license ഉണ്ടെങ്കിൽ വളരെ അഭികാമ്യം
- MS office(word/Excel/powerpoint/outlook)എന്നിവയിൽ പ്രവർത്തി പരിചയം ഉണ്ടാകണം
- Electrical maintenance ൽ 3year duration industrial Training institute diploma ഉണ്ടായിരിക്കണം
4. Public Relations Officer
Location- Abudhabi, UAE
യോഗ്യത
- PRO എന്ന നിലയിൽ 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Secondary/post secondary വിദ്യാഭ്യാസം ഉണ്ടായിരിക്കണം
- Local&federal government department process, policies&procedures എന്നിവയിൽ നല്ല പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
- English ലും Arabic ലും നല്ല ആശയവിനിമയത്തിന് കഴിയണം
- ഒന്നിലധികം ജോലികൾ manage ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം
5. Technician(General Traders)
Location- Abudhabi, UAE
യോഗ്യത
- ഉദ്യോഗാർഥികൾക്ക് ചുരുങ്ങിയത് highschool diploma ഉണ്ടായിരിക്കണം
- Building services civilworks department ൽ മിനിമം 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
- Civil works ൽ trade qualifications ഉണ്ടായിരിക്കണം
- Civil general maintenance സേവനങ്ങളെക്കുറിച്ച് സമ്പൂർണ ധാരണ പ്രകടിപ്പിക്കാൻ പ്രാവീണ്യവും കഴിവും ഉണ്ടായിരിക്കണം
- Power&hand tools സുരക്ഷിതമായി ജോലി ചെയ്യണം, സ്വന്തമായോ മറ്റുള്ളവരെയോ ദോഷമായി ബാധിക്കാത്ത രീതിയിൽ
6. Document Coordinator
Location- Abudhabi, UAE
യോഗ്യത
- 5 വർഷത്തെ general administration എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Office administration ൽ extensive എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ചുരുങ്ങിയത് Highschool/diploma യും Business administration ൽ ബിരുദവും ഉണ്ടായിരിക്കണം
- Facility mangement sector ൽ മിനിമം 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Customer service ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.