വളർന്നു വരുന്ന സാങ്കേതിക പ്രതിഭകളുടെ മുൻനിരയിലുള്ളവരും അതിവേഗം വളരുന്നതുമായ employer ആണ്. Revature, Javafullstack development, Bigdata,other emerging technologies എന്നിവയിൽ എൻട്രി ലെവൽ software എഞ്ചിനീയർമാരെ തിരയുന്നു.
Qualification
- Computer science/IT/B. Tech/M. E/M. Tech/MCA/MSC തുടങ്ങിയവലേതി ലെങ്കിലും ബിരുദം ഉണ്ടായിരിക്കണം
- 2021 ൽ പാസ്സായ ബാച്ച് ആയിരിക്കണം
- PG/UG ബിരുദം മിനിമം 60%ൽ കുറയാതെ ഉണ്ടാകണം
- 10,12 ബോർഡ് എക്സാമുകളിൽ മിനിമം 60%ഉണ്ടായിരിക്കണം
- നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
What they Offer?
- 4 മുതൽ 6 ലക്ഷം വരെ CTC വർഷം തോറും
- Product developement/service integrations എന്നിവയിൽ ജോലി ചെയ്യാനുള്ള അവസരം
- RRP യിൽ മാസം തോറും 5000 രൂപ സ്റ്റൈഫന്റ്
എങ്ങനെയാണ് HIRE ചെയ്യുന്നത്
- HR discussion
- One-on-on technical screening
- Online assessment(logical, reasoning, algorithms, technical&coding questions)