സംരംഭകത്വവും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി പരിശീലനം, കൺസൾട്ടൻസി, ഗവേഷണം മുതലായവയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു പ്രധാന സ്ഥാപനമാണ് Ministry of Skill Development and Entrepreneurship -ൻറെ കീഴിലുള്ള The National Institute for Entrepreneurship and Small Business Development.
NIESBUD കൺസൾട്ടന്റ് തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു.
തസ്തിക: Consultant
ഒഴിവുകൾ: 10
കരാർ കാലാവധി: 01 year “extendable subject to Annual Review”.
വിദ്യാഭ്യാസ യോഗ്യത
- The qualification of the candidates may be post graduate in the field of Management, Social Science and Humanities.
- Three years experience in the field of Entrepreneurship.
- അഭികാമ്യം: Ph.D in relevant discipline
പ്രസക്തമായ വിശദാംശങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് ആയ www.niesbud.nic.in ലഭ്യമാണ്. മറ്റ് അനുബന്ധ രേഖകൾ ഇവിടെ മെയിൽ ചെയ്യാം - application.niesbud@gmail.com
അപ്ലിക്കേഷൻ ഫോമും അനുബന്ധ രേഖകളും ലഭിക്കേണ്ട അവസാന തീയതി: 09.01.2022 വൈകുന്നേരം 5.00 മണി.