മാനവ വിഭവശേഷി വികസനം ഇൻഫർമേഷൻ, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ് ടെക്നോളജി (IECT) മേഖലയിലെ അനുബന്ധ പ്രവർത്തനങ്ങൾ തുടങ്ങിയവ നടപ്പിലാക്കുന്നതിനായി ഇന്ത്യാ ഗവണ്മെന്റിന്റെ ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ (MoE&IT) ഭരണ നിയന്ത്രണത്തിന് കീഴിൽ ഒരു സ്വയംഭരണ സയന്റിഫിക് സൊസൈറ്റിയായി രൂപീകരിച്ച സ്ഥാപനമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി (NIELIT), (പഴയ DOEACC സൊസൈറ്റി).
NATIONAL INSTITUTE OF ELECTRONICS AND INFORMATION TECHNOLOGY (NIELIT) - യിൽ ഇനിപ്പറയുന്ന ശാസ്ത്രജ്ഞന്മാരുടെ ഒഴിവുകയിലേക്ക് യോഗ്യരായ ഉദ്യോഗാര്ഥികളിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
1. Scientist "A" (ഗ്രൂപ്പ് ബി )
ഒഴിവുകൾ: 16
ശമ്പള സ്കെയിൽ : Rs.56100- 177500/-
യോഗ്യത
- B.E or B. Tech or (DOEACC) B-Level or AMIE or Graduate-IETE or M.Sc. or MCA or M.E or M.Tech
ഉയർന്ന പ്രായ പരിധി: 30 years
തിരഞ്ഞെടുപ്പ് പ്രക്രിയ: Written Test (Objective Type) followed by Interview.
അപേക്ഷിക്കേണ്ടവിധം
അപേക്ഷിക്കുന്നതിന് മുമ്പ്, ഉദ്യോഗാർത്ഥികൾ തസ്തികയിലേക്കുള്ള നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരമുള്ള അവരുടെ യോഗ്യത നിർണ്ണയത്തിനായി വിജ്ഞാപനം വിശദമായി പരിശോധിക്കേണ്ടതാണ്.
ഉദ്യോഗാർത്ഥിക്ക് അവന്റെ/അവളുടെ ഇഷ്ടമുള്ള ഒരു സ്ട്രീമിന് (ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ കമ്പ്യൂട്ടർ സയൻസ്) മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലുമുള്ള പ്രവേശനം, നിർദ്ദേശിച്ചിട്ടുള്ള യോഗ്യതാ വ്യവസ്ഥകളെ തൃപ്തിപ്പെടുത്തുന്നതിന് വിധേയമായി പൂർണ്ണമായും താൽക്കാലികമായിരിക്കും.
.ഉദ്യോഗാർത്ഥികൾക്ക് ഇടയിൽ ഓൺലൈനായി അപേക്ഷിക്കാം. പി.എം). മറ്റ് മാർഗങ്ങളൊന്നും / അപേക്ഷാ രീതിയും സ്വീകരിക്കില്ല.
ആപ്ലിക്കേഷൻ ലഭിക്കേണ്ട അവസാന തീയതി: 18/01/2022