1. Coating inspector
Location- യു.എ.ഇ
യോഗ്യത
- Microsoft office word, Excel, എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
- പ്രശ്നം തിരിച്ചറിഞ്ഞു ശരിയായ രീതിയിൽ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
- Secondary school/Diploma വിദ്യാഭ്യാസം പൂർത്തിയാക്കണം
- കൂടാതെ 10 വർഷത്തെ മിനിമം painting works, inspection എക്സ്പീരിയൻസ് ഉണ്ടാകണം
- പ്രായപരിധി 60ൽ കവിയരുത്, ഇംഗ്ലീഷ് പ്രാവീണ്യം ഉണ്ടായിരിക്കണം
2. PAUT Technician
Location- സൗദി അറേബ്യ
യോഗ്യത
- ജോലിയിലായിരിക്കുമ്പോഴും, മുൻപും ശേഷവും equipments maintain ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
- സുരക്ഷിതമായ ജോലിസാഹചര്യം ഉറപ്പ് വരുത്തണം
- PCN/CSWIP LEVEL||-ULTRASONIC TESTING,PCN/CSWIP LEVEL|| -PHASE D യോഗ്യത ഉണ്ടായിരിക്കണം
- Oil&Gas industry ൽ phased Array inspection എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
3. Civil/Structural Inspector
Location- ഖത്തർ
യോഗ്യത
- Civil/structural engineering ൽ അംഗീകൃത bachelors ബിരുദം ഉണ്ടായിരിക്കണം
- English fluent ആയിരിക്കണം, നന്നായി എഴുതാനും അവതരിപ്പിക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം
- Quality inspection of civil, structural construction&buildings works oil&gas industry പ്രധാന project മായി ബന്ധപ്പെട്ട് 10 വർഷത്തെ postgraduation എക്സ്പീരിയൻസ് ഉണ്ടാകണം
- കമ്പ്യൂട്ടർ വൈധഗ്ദ്യം ഉണ്ടായിരിക്കണം
4. Senior manager IMPS
Location- ഖത്തർ
യോഗ്യത
- QA/QC systems, procedures, service quality customer satisfaction എന്നിവ പരിചിതമായിരിക്കണം
- ആശയവിനിമയത്തിന് കഴിവുണ്ടാകണം
- Financial targets, budgets proposals എന്നിവയുടെ delivery ൽ എക്സ്പീരിയൻസ് ഉണ്ടാകണം
- Oil&gas integrity management/inspection ൽ 5വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Software planning ൽ പ്രവർത്തി പരിചയം ഉണ്ടാകണം
5. QC coating inspector
Location- ഖത്തർ
യോഗ്യത
- Oil&gas industry ൽ QC painting/coating inspection ൽ ചുരുങ്ങിയത് 10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Microsoft office ൽ പൂർണ അറിവ് ഉണ്ടായിരിക്കണം
- Management ൽ നിന്നുള്ള പ്രധാനവിവരങ്ങൾ ഉചിതമായ രീതിയിൽ തൊഴിലാളികളോട് ഷെയർ ചെയ്തുവെന്ന് ഉറപ്പ് വരുത്തണം
- NACE-CIP (minimum level2)/BGAS-SCWIP (grade 2/above) യോഗ്യത നിർബന്ധമായും ഉണ്ടായിരിക്കണം.