1. Operations coordinator
Location- Riyadh, Saudi Arabia
യോഗ്യത
- Saudi Arabia യിൽ നിന്നുള്ള logistics services, cargo moving ൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ കഴിയണം (എഴുതാനും, സംസാരിക്കാനും)
- Arabic അറിയാവുന്നവർക്ക് മുൻഗണന
- Computer വൈധഗ്ദ്യം ഉണ്ടായിരിക്കണം, valid ആയ saudi driving license ഉണ്ടായിരിക്കണം
2. Sales Represantative
Location- jeddah, Saudi Arabia
യോഗ്യത
- University ബിരുദമോ തതുല്യ യോഗ്യതയോ ഉള്ളവർക്ക് മുൻഗണന
- 3മുതൽ 4 വർഷത്തെ sales/customer service എക്സ്പീരിയൻസ് ആവശ്യമാണ്
- ഇംഗ്ലീഷ് fluent ആയിരിക്കണം
- 2-5 വർഷത്തെ moving, relocations or industry knowledge/എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
3. On Call Destination consultant
Location- Riyadh,Saudi Arabià
യോഗ്യത
- ശക്തമായ പ്രശ്നപരിഹാരശേഷിയും സമയം മാനേജ് ചെയ്യാനുമുള്ള കഴിവുണ്ടായിരിക്കണം
- Service industry പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
- Destination ലും surrounding areas ലും വിദഗ്ദമായ അറിവുണ്ടായിരിക്കണം
- English അറിഞ്ഞരിക്കണം, മറ്റൊരു ഭാഷ കൂടെ അറിയാമെങ്കിൽ അഭികാമ്യം
- 3 മുതൽ 4 വർഷത്തെ sales/customer എക്സ്പീരിയൻസ് ആവശ്യമാണ്
4. Sales represantative
Location- Dubai, UAE
യോഗ്യത
- Prior sales positions ൽ revenue build ചെയ്യുന്നതിൽ എടുത്ത് പറയത്തക്ക വിധം moving industry ൽ corporate relocation, regional market, എന്നിവയിൽ പരിചയം ഉണ്ടായിരിക്കണം
- യൂണിവേഴ്സിറ്റി ബിരുദം/തതുല്യ യോഗ്യതയുള്ളവർക്ക് മുൻഗണന
- 3-4 വർഷത്തെ sales/Customer service എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Highquality business profit ന് പോസിറ്റീവ് മനോഭാവവും അതീവശ്രദ്ധയും ഉണ്ടയായിരിക്കണം
5. Property coordinator
Location- Dubai, UAE
യോഗ്യത
- University/college ബിരുദം ആവശ്യമാണ്
- ഇംഗ്ലീഷിൽ അസാമാന്യമായ ആശയവിനിമയത്തിന് സാധിക്കണം
- Real estate industry ൽ ശക്തവും നല്ലതുമായ professional business relationships ഉണ്ടാക്കിയെടുക്കാൻ കഴിയണം
- സ്വതന്ത്രമായി ജോലി ചെയ്യുകയും timeline ഉം priority യും set ചെയ്തു ജോലി ചെയ്യുന്നവരാകണം
6. Move coordinator
Location- Dubai, UAE
യോഗ്യത
- ചുരുങ്ങിയത് 1 വർഷത്തെ moving coordination എക്സ്പീരിയൻസ് ആവശ്യമാണ്
- Word, Excel, open office, windows തുടങ്ങിയ കമ്പ്യൂട്ടർ applications ൽ പരിജ്ജാനം ഉണ്ടായിരിക്കണം
- College/university ബിരുദമുള്ളവർക്ക് മുൻഗണന
- സമയം manage ചെയ്യാനും multitasking ചെയ്യാനുമുള്ള കഴിവുണ്ടായിരിക്കണം.