കേരളാ സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KSITIL) എന്നത് കേരളത്തിലെ IT/ITES സ്പെഷ്യൽ ഇക്കണോമിക് സോണുകൾ (SEZ), ഐടി ടൗൺഷിപ്പുകൾ, ഐടി പാർക്കുകൾ എന്നിവയുടെ വികസനത്തിന് തുടക്കമിട്ട കേരള സർക്കാരിന്റെ ഐടി നയത്തിന് കീഴിൽ രൂപീകരിച്ച അപെക്സ് പബ്ലിക് ലിമിറ്റഡ് കമ്പനിയാണ്. KSITIL - ന്റെ രജിസ്‌ട്രേഡ് ഓഫീസ് പാർക്ക് സെന്റർ, ടെക്‌നോപാർക്ക് കാമ്പസ്, തിരുവനന്തപുരം കാര്യവട്ടം- ആണ്.
പൂർണ്ണമായും കേരള സർക്കാർ ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KSITIL), കേരളത്തിലുടനീളമുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന് താൽക്കാലിക കരാർ അടിസ്ഥാനത്തിൽ ഇനിപ്പറയുന്ന തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
1. Project Engineer (MEP)
ഒഴിവുകൾ: 01
പ്രായ പരിധി : December 2021-ൽ 35 വയസ്സിൽ കൂടുവാൻ പാടില്ല
യോഗ്യത
- Minimum 60% mark in B. Tech/BE degree in Electrical & Electronics Engineering.
- എക്സ്പീരിയൻസ്:Minimum 5 years of experience in n estimation filed of major MEP works.
കരാർ കാലാവധി: ഒരു വർഷം, അത് 3 വർഷം വരെ നീട്ടാവുന്നതാണ്
ശമ്പളം: Rs. 45,000/- PM (ഏകീകൃതം)
2. തസ്തിക: Assistant Engineer (Projects-civil)
പ്രായ പരിധി : December 2021-ൽ 30 വയസ്സിൽ കൂടുവാൻ പാടില്ല
യോഗ്യത
- Minimum 60% mark in B.Tech /BE degree in Civil Engineering.
- എക്സ്പീരിയൻസ്:Minimum 2 years of experience in Civil construction works
കരാർ കാലാവധി:ഒരു വർഷം, അത് 3 വർഷം വരെ നീട്ടാവുന്നതാണ്
ശമ്പളം: Rs. 30,000/- PM (ഏകീകൃതം).
3. തസ്തിക:Assistant Engineer (Projects- MEP)
പ്രായ പരിധി :December 2021-ൽ 30 വയസ്സിൽ കൂടുവാൻ പാടില്ല
യോഗ്യത
- Minimum 60% mark in B.Tech/BE degree in Electrical & Electronics Engineering/ Mechanical Engineering.
- എക്സ്പീരിയൻസ്: Minimum 2 years of experience in Electrification/ HVAC works.
കരാർ കാലാവധി:ഒരു വർഷം, അത് 3 വർഷം വരെ നീട്ടാവുന്നതാണ്
ശമ്പളം: Rs. 30,000/- PM (ഏകീകൃതം).
അപേക്ഷിക്കേണ്ട വിധം
യോഗ്യത, മുൻ പരിചയം, വയസ്സ്, ജനന തീയതി എന്നിവയുടെ വിശദാംശങ്ങൾ അടങ്ങുന്ന അപേക്ഷാ ഫോറം
കുറഞ്ഞത് രണ്ട് റഫറൻസുകളുമായി ഇനിപ്പറയുന്ന വിലാസത്തിൽ 05/01/2022, 17:00 മണിക്കൂർ -റിനോ അതിന് മുമ്പോ കിട്ടത്തക്കവണ്ണം അയയ്ക്കണം.. അപേക്ഷ അയക്കുന്ന കവറിനു മുകളിൽ അപേക്ഷിക്കുന്ന പോസ്റ്റിൻറെ പേര് വ്യക്തമായി സൂചിപ്പിച്ചിരിക്കണം.
Kerala state information technology infrastructure limited
1st Floor, Saankethika, P F Road,Vrindavan Gardens,
Pattom P O, Thiruvananthapuram 695004
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 05/01/2022