കേരള ഗവണ്മെന്റിന്റെ താഴെ പറയുന്ന വിവിധ Companies/Corporations/Boards - കളിലെ വിവിധ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് PSC ഓൺലൈനായി മാത്രം അപേക്ഷകൾ ക്ഷണിക്കുന്നു
വിശദാംശങ്ങൾ ഇനി പറയുന്നു.
Companies/Corporations/Boards :
- Kerala Khadi and Village Industries Board
- Kerala Urban & Rural Development Corporation Ltd.
- State Farming Corporation of Kerala Ltd.
- Kerala Shipping & Inland Navigation Corporation Ltd.
- Kerala State Handloom Development Corporation Ltd.
- Kerala State Film Development Corporation Ltd.
- Kerala Minerals and Metals Limited
- Kerala Agro Machinery Corporation Ltd.
തസ്തികകൾ
Accountant/Junior Accountant /Accounts Assistant/Accounts Clerk/Assistant Manager/ Assistant Gr.II etc.
ഒഴിവുകൾ: Anticipated
ശമ്പള സ്കെയിൽ: Scale of Pay as prescribed for the post by the Companies/Corporations/ Boards concerned
പ്രായ പരിധി
- 19-36 years - 02.01.1985 നും 1.1.2003 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ (രണ്ട് തീയതികളും ഉൾപ്പെടുന്നു).
- മറ്റ് പിന്നാക്ക സമുദായങ്ങൾ, എസ്.സി./എസ്.ടി ഉദ്യോഗാർത്ഥികൾക്കും പ്രായത്തിന് സാധാരണയുള്ള ഇളവുകൾക്ക് അർഹതയുണ്ട്.
യോഗ്യത
- A pass in B.Com Degree from a recognised University
അപേക്ഷിക്കേണ്ട വിധം
തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻറെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ (One Time Registration) സ്കീം പ്രകാരം രജിസ്റ്റർ ചെയ്യണം.
ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി യൂസർ ഐഡിയും പാസ്സ്വേർഡും കൊടുത്തുകൊണ്ട് അപേക്ഷിക്കാം. അപേക്ഷകർ നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് പോസ്റ്റുകല്കുള്ള 'Apply Now ' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യണം.
ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടോ സോഫ്റ്റ് കോപ്പിയോ ഭാവിയിലെ റെഫറൻസിനുവേണ്ടി ഉദ്യോഗാർത്ഥികൾ സൂക്ഷിക്കേണ്ടതാണ്. അപേക്ഷകർക്ക് അവരുടെ പ്രൊഫൈലിലെ 'My Applications' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം.
അപേക്ഷ കിട്ടേണ്ട അവസാന തീയതി: 19.01.2022
അപേക്ഷകൾ അയയ്ക്കേണ്ട വിലാസം: www.keralapsc.gov.in