ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR) 1995 മാർച്ച് 28-ന് സ്ഥാപിച്ചതാണ് കേരളത്തിലെ പത്തനംതിട്ട ജില്ലയിലുള്ള ICAR-Krishi Vigyan Kendra. നൂതന കാർഷിക സാങ്കേതിക വിദ്യകൾ ജില്ലയിലെ കർഷക സമൂഹത്തിന് കൈമാറുകയാണ് ലക്ഷ്യം. കൃഷിയിലെയും അനുബന്ധ മേഖലകളിലെയും പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഗവേഷണ സ്ഥാപനങ്ങൾക്കും കർഷകർക്കും ഇടയിലുള്ള പാലമായി KVK പ്രവർത്തിക്കുന്നു
ICAR-കൃഷി വിജ്ഞാന കേന്ദ്രം, CARD, പത്തനംതിട്ട ജില്ല, കേരളത്തിൽ താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
1. തസ്തിക:Assistant
ഒഴിവുകൾ: 1 No.
ശമ്പള സ്കെയിൽ: 6 (Rs. 35400)
യോഗ്യത
- Bachelor’s degree from a recognized university
പ്രായ പരിധി: 20 to 30 years
2. തസ്തിക:Skilled support Staff (likely to be arise)
ഒഴിവുകൾ: 1 No.
ശമ്പള സ്കെയിൽ:1 (Rs. 18000)
യോഗ്യത
- Matriculation or equivalent pass or ITI pass
പ്രായ പരിധി: 18 to 25 years
അപേക്ഷിക്കേണ്ട വിധം
കൃത്യമായി പൂരിപ്പിച്ച അപേക്ഷ, അസിസ്റ്റന്റിന് 500/- രൂപയും. Skilled Support staff -ന് സപ്പോർട്ട് സ്റ്റാഫിന് 300/ പ്രോസസിംഗ് ഫീസായി (റീഫണ്ടബിൾ അല്ല ) (SC/ST/Woman ഉദ്യോഗാർത്ഥികളെ അപേക്ഷാ ഫീസിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു) കുമ്പനാട് എസ്ബിഐയിൽ അടയ്ക്കേണ്ട ICAR-കൃഷി വിജ്ഞാന കേന്ദ്രത്തിൻറെ പേരിൽ എടുത്ത ഡിഡി സഹിതം പ്രായം തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ , ജനനത്തീയതി, ജാതി സർട്ടിഫിക്കറ്റ്, യോഗ്യത, പരിചയം, തുടങ്ങിയവയോടൊപ്പം
ICAR-Krishi Vigyan Kendra, CARD,
Kolabhagom P.O., Thadiyoor,
Tiruvalla - 689545"
എന്ന വിലാസത്തിൽ തപാലിൽ മാത്രം അയക്കണം. അപ്ലിക്കേഷൻ അയക്കുന്ന കവറിന്റെ പുറത്ത് മുകളിലായി “Application for the post of ………………………………” എന്ന് രേഖപ്പെടുത്തിയിരിക്കണം.