പടിഞ്ഞാറൻ ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തിലെ കച്ച് ജില്ലയിൽ ഗാന്ധിധാം നഗരത്തിനടുത്തുള്ള ഒരു തുറമുഖവും പട്ടണവുമാണ് കണ്ട്‌ല പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ദീൻദയാൽ പോർട്ട് ട്രസ്റ്റ് (മുൻപത്തെ Kandla Port Trust) കച്ച് ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഇത് പടിഞ്ഞാറൻ തീരത്തെ പ്രധാന തുറമുഖങ്ങളിലൊന്നാണ് ദീൻദയാൽ പോർട്ട് ട്രസ്റ്റ് താഴെ പറയുന്ന ട്രേഡ്, ഡിപ്ലോമ & ഡിഗ്രി എഞ്ചിനീയറിംഗ് വിഷയ വിഭാഗത്തിലേക്ക് അപ്രന്റിസ്ഷിപ്പ് പരിശീലനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
1. Trade Apprenticeship
ട്രേഡ്: Fitter / Draughtsman (Civil)/Mechanic Diesel / Electrician
ഒഴിവുകൾ: 4 / 4 /4 /5 (മുകളിൽ കൊടുത്തിരിക്കുന്ന ട്രേഡുകളുടെ ക്രമ പ്രകാരം )
യോഗ്യത: ITI (NCVT / SCVT) in respective trade
ട്രേഡ്: Computer Operator and Programming Assistant
ഒഴിവുകൾ: 15
യോഗ്യത: ITI (SCVT) in Trade - Computer Operator and Programming Assistant
ട്രേഡ്: Programming And Systems Administration Assistant
ഒഴിവുകൾ: 15
യോഗ്യത: ITI (NCVT) in Trade - Computer Operator and Programming Assistant
ട്രേഡ്: Wireman/Turner/Welder(Gas & Electric)/ Refrigeration & Airconditioning Mechanic
ഒഴിവുകൾ: 5/3/3/2(മുകളിൽ കൊടുത്തിരിക്കുന്ന ട്രേഡുകളുടെ ക്രമ പ്രകാരം )
യോഗ്യത: ITI (NCVT / SCVT) in respective trade
ട്രേഡ്: Secretarial Assistant
ഒഴിവുകൾ: 15
യോഗ്യത: Graduation Degree [B.A. / B.Sc. / B.Com.] (on Regular basis)
സ്റ്റൈപ്പന്റ് : Rs. 9,000/- per month* (for apprentices who have completed Graduation Degree course having duration of 3 years & above)
Apprenticeship for Diploma Engineering disciplines
ട്രേഡ്: Mechanical Engineering / Electrical Engineering / Civil Engineering / Electronics / Computer Science / Information Technology
ഒഴിവുകൾ: 08/08/08/04 (മുകളിൽ കൊടുത്തിരിക്കുന്ന ട്രേഡുകളുടെ ക്രമ പ്രകാരം )
യോഗ്യത
- Regular – Diploma Engineering (Mechanical)/ Diploma Engineering (Electrical) Diploma Engineering (Civil)/ – Diploma Engineering (Electronics / Computer Science / Information Technology)
സ്റ്റൈപ്പന്റ് : Rs. 8 ,000/- per month
Apprenticeship for Degree Engineering disciplines
ട്രേഡ്: Mechanical Engineering / Electrical Engineering / Civil Engineering / Electronics / Computer Science / Information Technology
ഒഴിവുകൾ: 08/08/08/04 (മുകളിൽ കൊടുത്തിരിക്കുന്ന ട്രേഡുകളുടെ ക്രമ പ്രകാരം )
യോഗ്യത
- Regular – Diploma Engineering (Mechanical)/ Diploma Engineering (Electrical) Diploma Engineering (Civil)/ – Diploma Engineering (Electronics / Computer Science / Information Technology)
സ്റ്റൈപ്പന്റ് : Rs. 9,000/- per month
പ്രായ പരിധി: Below 28 years (as on 30/11/2021) in respect of any of the trades / disciplines mentioned above.
അപേക്ഷിക്കേണ്ട വിധവും മറ്റ് വിശദ വിവരങ്ങള്ക്കും താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപ്ലിക്കേഷൻ ലഭിക്കേണ്ട അവസാന തീയതി: 31 / 12 / 2021.