1. Junior Digital merchandiser
Location- UAE
യോഗ്യത
- Website ലെ collections ഉം categories ഉം create ചെയ്യുക, remove ചെയ്യുക, മാനേജ് ചെയ്യുക
- എല്ലാ promotions ഉം Active ആണെന്ന് കണ്ടെത്തുക
- Team മായി website changes ഉം brand upadates ഉം ആശയവിനിമയം നടത്തണം
2. Site merchandising manager
Location- UAE
യോഗ്യത
- 4 വർഷത്തെ Trading&merchandising എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Shopify, sales force, Google analytics, മറ്റ് tools എന്നിവയിൽ മാതൃകപരമായ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- English ഉം Arabic ഉം fluent ആയിരിക്കണം
- Online trading KPI's എന്നിവയിൽ ശക്തമായ knowledge ഉണ്ടായിരിക്കണം
3. Communication partner
Location- UAE
യോഗ്യത
- നല്ല ആശയവിനിമയശേഷിയും/Copy writing background ഉം ഉണ്ടായിരിക്കണം
- പൊരുത്തപ്പെടാനുള്ള കഴിവും നല്ല അവതരണ ശേഷിയും ഉണ്ടായിരിക്കണം
- Stress ഉം dynamic environmental changes ഉം കൈകാര്യം ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം
- Crossfunctionally ജോലി ചെയ്യാൻ തയ്യാറുള്ളവരാകണം
4. Trainer L&D
Location- UAE
യോഗ്യത
- Training ലും Development ലും 2മുതൽ 4 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
- Community activities ലും projects ലും ആവശ്യമെങ്കിൽ പങ്കാളിത്തം വഹിക്കണം
- ജോലി സ്ഥലത്തെ പഠനത്തിലൂടെ മുൻ നിരയിലുള്ളവരെ support ചെയ്ത് എക്സ്പീരിയൻസ് ഉണ്ടാകണം
- English ആശയവിനിമയശേഷി ഉണ്ടായിരിക്കണം, Arabic അറിയേമെങ്കിൽ അഭികാമ്യം
5. Marketing Executive
Location- UAE
യോഗ്യത
- എല്ലാ documents ന്റെയും transaction കൈകാര്യം ചെയ്യണം
- Monthly expenses ന്റെ upadated report തയ്യാറാക്കണം
- Community Activities, Relevant projects എന്നിവയിൽ participate ചെയ്യണം
- Events, exhibition attend ചെയ്യുകയും organize ചെയ്യുക, attend ചെയ്യുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കണം
- പല തരത്തിലുള്ള brands, products എന്നിവയുടെ ഉപയോഗവും നേട്ടങ്ങളും പ്രദർശിപ്പിക്കുക
6. Public relations officer
Location- Kuwait
യോഗ്യത
- Offer letters internal memos തുടങ്ങിയവ തയ്യാറാക്കണം
- അടുത്ത മേൽനോട്ടത്തിൽ പ്രവർത്തങ്ങൾ നടപ്പിലാക്കണം
- Probationary period confirmation ആയി മാനേജ്മെന്റ് ആയി ബന്ധപെടുക
- Releavant projects, community activities, എന്നിവയിൽ ആവശ്യനുസരണം പങ്കാളിത്തം വഹിക്കണം
7. People experience&Culture partner
Location- Bahrain
യോഗ്യത
- Loyal culture ലും employers ലും നല്ല അറിവ് ഉണ്ടായിരിക്കണം
- Changes management skills ഉം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Alignment with diversify കൂടാതെ inclusion of interventions എന്നിവയെപറ്റി നന്നായി മനസ്സിലാക്കിയിരിക്കണം.