ഡിജിറ്റൽ സേവനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുവാൻ പൊതുമേഖലാ ബാങ്കിന്റെ അനുബന്ധ സ്ഥാപനത്തിൽ ഒറ്റപ്പാലം ശാഖയിൽ ഒഴിവുള്ള തസ്തികളിലേക്ക് (സ്ത്രികൾ /പുരുഷന്മാർ ) അപേക്ഷകൾ ക്ഷണിക്കുന്നു.
- Shornur
- Ananganadi
- Chalavara
- Lakkidi-perur
- Vaniyamkulam
- Thrikkadeeri
- Vallapuzha
- Vellinezhi
- Keralassery
- Kongad
- Mankara
- Cherpulassery
- Kadambazhipuram
- Karimpuzha
- Sreekrishnapuram
- Pookottukavu
- Karakurussi
- Ambalapara
- Ottapalam
- Kondazhy
- Pazhayanoor
- Thiruvilwamala
- Chelakara
എന്നിവിടങ്ങളിൽ part time / full time അടിസ്ഥാനത്തിൽ നിയമനം
യോഗ്യത
- Minimum - SSLC Pass
വയസ്സ് : 30to 60
പഞ്ചായത്ത്, വാർഡ് തലത്തിൽ പ്രവർത്തിക്കുന്നവർക്കും, ഗൾഫ് റിട്ടേൺ, വീട്ടമ്മമാർ എന്നിവർക്ക് മുൻഗണന.
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുകയോ ലിങ്കിൽ റെജിസ്റ്റർ ചെയ്യുകയോ ചെയ്യുക
Contact: 9746290327, 8714090327