1. Senior Strategist
Location- Saudi Arabia
യോഗ്യത
- Engineering, Economics, Business, Administration Accounting, financial management ബന്ധപ്പെട്ട മേഖലയിൽ ബിരുദാനന്തര ബിരുദം
- Personal study, relevant&expanding work experience, Seminars, Professional contacts&Extension courses എന്നിവയിലൂടെ സ്ഥിരമായ മുന്നേറ്റം ഉണ്ടായിരിക്കണം
- International integrated Downstream company ലോ/Global energy think tank/consulting സ്ഥാപനത്തിലോ ഉള്ള refining, chemical, Trading, Retail marketing business എന്നിവയിൽ എന്നിവയുടെ സംയോജനത്തിൽ കുറഞ്ഞത് 15 വർഷത്തെ പരിചയം, അതിൽ കുറഞ്ഞത് 5 വർഷത്തെ Strategy formulation എക്സ്പീരിയൻസ്
- Saudi Aramco യുടെ Downstream chemicals, competitive പ്രകടനത്തെ സ്വാധീനിച്ചേക്കാവുന്ന പ്രധാന ആഗോള വ്യവസായ സംഭവവികാസങ്ങളിലൂടെ മറ്റ് മേഖലകളിലും നിലനിൽക്കാൻ Think tank കളുമായും വ്യവസായ വിദഗ്ദ്ധരുമായും ശക്തമായ ബന്ധം കെട്ടിപ്പടുക്കുന്നതിന്റെ proven track record ഉണ്ടായിരിക്കണം
2. Safety Advisor
Location- saudi Arabia
യോഗ്യത
- Successful candidate എന്ന നിലയിൽ engineering, safety engineering, industrial hygeine environmental science ബന്ധപ്പെട്ട മേഖലയിൽ അംഗീകൃതമായ program ൽ related degree
- നിർമാണസുരക്ഷയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് 12 വർഷത്തെ പരിചയം ഉണ്ടായിരിക്കണം, offshore AI/Gas നിർമാണവ്യവസായം അല്ലെങ്കിൽ നിർമാണ project management എന്നിവയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
3. Process Engineer
Location- Saudi Arabia
യോഗ്യത
- അംഗീകൃത university ൽ നിന്നും engineering ബിരുദം ഉണ്ടായിരിക്കണം. ഉയർന്ന ബിരുദം ഉണ്ടെങ്കിൽ അഭികാമ്യം
- Small&large scale capital projects ന്റെ support ചെയ്ത് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- International engineering codes&standards പരിചിതമായിരിക്കണം
- PMP certification അഭികാമ്യമാണ് നിർബന്ധമില്ല
4. Environmental officer
Location- Saudi Arabia
യോഗ്യത
- Environmental engineering/science ൽ bachelors ബിരുദം ഉണ്ടായിരിക്കണം
- QEP,EP,RPO,NEB OSD, QEH, PG&meterologist എന്നിവയിൽ certfication ആവശ്യമാണ്
- ഇംഗ്ലീഷ് ആശയവിനിമയത്തിന് കഴിയണം, secondary language ആവശ്യമില്ല
- Oil industry/സമാന process industry ലോ 15 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
5. Primary elementary Teacher
Location- Saudi Arabia
യോഗ്യത
- ഉദ്യോഗാർഥികൾ ഉചിതമായ വിഷയങ്ങൾ /Grade Specialized Bachelors/ബിരുദാന്തരബിരുദം
- മിനിമം 6 വർഷത്തെ മുഴുവൻ സമയം എക്സ്പീരിയൻസ് ആവശ്യമാണ്
- ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ കഴിയണം
- Professional organizations ൽ membership ഉം പരിഗണിക്കുന്നതാണ്
6. Chemical Engineer
Location- Saudi Arabia
യോഗ്യത
- Chemical engineering അല്ലെങ്കിൽ അതിൽ Specialize ചെയ്ത് bachelors ബിരുദം ഉണ്ടായിരിക്കണം
- 15 വർഷത്തെ refinery അല്ലെങ്കിൽ chemical process units ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Data analysis&data visualization tools ൽ വൈധഗ്ദ്യം ഉണ്ടായിരിക്കണം
- Metrics മായി Associate ചെയ്ത് solomon bench marking&analysis ൽ specialize ചെയ്ത് 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
7. Graphic designer
Location- Saudi Arabia
യോഗ്യത
- Communications media, ഫിലിം,ടെലിവിഷൻ ഏതെങ്കിലും creative discipline ൽ Bachelor ബിരുദം ഉണ്ടായിരിക്കണം
- Motion graphics production industry ൽ 10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ഒരു detailed cv കയ്യിൽ ഉണ്ടായിരിക്കണം, പ്രൊഫഷണൽ ഹിസ്റ്ററി വിശദീകരിക്കുന്ന നിങ്ങളുടെ clients ഉം പൂർത്തിയാക്കിയ previous work ഉം ഉൾപ്പടെയുള്ള വിശദമായ ബയോഡാറ്റ നൽകണം
- വീഡിയോ pre-production post production എന്നിവ നന്നായി മനസ്സിലാക്കിയിരിക്കണം
8. Supply chain category manager
Location- saudi Arabia
യോഗ്യത
- Engineering, business administration bachelors ബിരുദം അല്ലെങ്കിൽ അതുമായി അടുത്ത field ൽ മാസ്റ്റേഴ്സ് ബിരുദം ഉണ്ടായിരിക്കണം
- Oil&Gas field industry based ആയി 10 വർഷത്തെ progressive എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- JD edward, Ariba, oracle&SAP Systems ൽ നല്ല അറിവുണ്ടായിരിക്കണം
- Major contractors, top management level suppliers എന്നിവരുമായി ബന്ധം ഉണ്ടാക്കുകയും maintain ചെയ്യുകയും വേണം