1. Plumber
Location- Qatar
യോഗ്യത
- Highschool diploma യോ തതുല്യ യോഗ്യത യോ ഉണ്ടായിരിക്കണം
- Us പൗരൻ ആയിരിക്കണം
- 2 വർഷത്തെ എക്സ്പീരിയൻസ് ഉള്ള ലൈസൻസ് ഉള്ള plumber ആയിരിക്കണം
- യൂണിയൻ നിയമങ്ങൾകാനുസൃതമായി യോഗ്യതയുള്ള journey man ആയിരിക്കണം
2. Dining facility Assistant(DFAC)
Location- Qatar
യോഗ്യത
- Secret security clearence നേടാനുള്ള കഴിവുണ്ടായിരിക്കണം
- Servsafe certified ആയിരിക്കണം
- Highschool ഡിപ്ലോമയോ തതുല്യയോഗ്യതയോ ഉണ്ടായിരിക്കണം
- Hospitality/catering operations ലും U.S military food services ലും കുറഞ്ഞത് 1 വർഷത്തെ മുൻപരിചയം ഉണ്ടായിരിക്കണം
3. Fire Alarm Technican
Location-Qatar
യോഗ്യത
- NICETI certification ആവശ്യമാണ്
- State അല്ലെങ്കിൽ local authority യിൽ register ചെയ്തിരിക്കണം ലൈസൻസ് ഉണ്ടാകണം അല്ലെങ്കിൽ certified ആയിരിക്കണം
- English എഴുതുന്നതിലും വായിക്കുന്നതിലും സംസാരിക്കുന്നതിലും fluent ആയിരിക്കണം
- Us പൗരത്വം ഉണ്ടാവണം
4. Power production Technician lead
Location- Qatar
യോഗ്യത
- ഹൈസ്കൂൾ ഡിപ്ലോമ തതുല്യ ട്രെയിനിങ് അല്ലെങ്കിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
- US Citizen ആയിരിക്കണം, യാത്ര ചെയ്യാൻ തയ്യാറായിരിക്കണം
5. Maintenance Technican
Location- Qatar
യോഗ്യത
- ഹൈസ്കൂൾ ഡിപ്ലോമയോ 2 വർഷത്തെ ജോലി സംബന്ധമായ എക്സ്പീരിയൻസും ഉണ്ടായിരിക്കണം
- Valid drivers ലൈസൻസ് ഉണ്ടായിരിക്കണം
- US പൗരൻ ആയിരിക്കണം
- ചെറിയ electrical repairs/replacement എന്നിവ നേതൃത്വത്തിൽ ചെയ്യണം
6. HVAC Technician
Location- Qatar
യോഗ്യത
- ഹൈസ്കൂൾ ഡിപ്ലോമയോ തതുല്യ യോഗ്യതയോ ഉണ്ടായിരിക്കണം
- US പൗരൻ ആയിരിക്കണം
- ആഭ്യന്തരമായും അന്തർദേശീയമായും യാത്ര ചെയ്യാൻ തയ്യാറായിരിക്കണം
- കുറഞ്ഞ സമയത്തിലും അറിയിപ്പിലും പ്രതികൂലസാഹചര്യങ്ങളിലും നീങ്ങുന്നതിനെ പറ്റി ഉദ്യോഗാർഥികൾക്ക് അറിവുണ്ടായിരിക്കണം.