Ads Area

Zamil Group careers 2021 - Apply for the latest job vacancies in Saudi Arabia

1. Engineering manager

ലൊക്കേഷൻ-  സൗദി അറേബ്യ

യോഗ്യത

  • എഞ്ചിനീയറിംഗ് ബിരുദം
  • Architecture മേഖലയിൽ 8 വർഷത്തെ എക്സ്പീരിയൻസ്
  • മാനേജ്മെന്റുമായി പതിവായി ഇടപെടാനും സ്വാധീനിക്കാനും ഉള്ള വ്യക്തിഗത കഴിവുകൾ ഉണ്ടാകണം
  • 3 വർഷത്തെ മാനേജ്മെന്റ് എക്സ്പീരിയൻസ്
  • നല്ല അവതരണശേഷി, ഡിസൈൻ പരിശോധിക്കലും തയ്യാറാക്കലും സാങ്കേതിക തകരാർ പരിഹരിക്കൽ തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കും

CLICK HERE TO APPLY

2. Store keeper

ലൊക്കേഷൻ- സൗദി അറേബ്യ

യോഗ്യത

  • logistics ൽ ബിരുദം, supply chain management, business administration മറ്റേതെങ്കിലും ബന്ധപ്പെട്ട മേഖലയിൽ വിദ്യാഭ്യാസം
  • ശാരീരികമായി ഫിറ്റും ഭക്ഷണം കൈകാര്യം ചെയ്യാനും കഴിയുമെന്ന് തെളിയിക്കാനുള്ള വൈദ്യപരിശോധന പാസ്സാക്കണം
  • മാറ്റം വരുന്ന ജോലി സമയവും ദൈർഘ്യം കൂടുതലുള്ള shifting schedule ലും ജോലി ചെയ്യാൻ തയ്യാറായിരിക്കണം
  • ഭക്ഷണമേഖലയിൽ സമാനപദവി കൈകാര്യം ചെയ്തു കൊണ്ട് 3-8വർഷത്തെ പ്രവർത്തി പരിചയം
  • Manager, supervisor, നൽകുന്ന എല്ലാ ജോലികളും കൃത്യമായും സമയബന്ധിതമായും ചെയ്യുക

CLICK HERE TO APPLY

3. Communication officer

ലൊക്കേഷൻ-  സൗദി അറേബ്യ

യോഗ്യത

  • ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ അറിയണം
  • ടെക്‌നോളജിയിൽ മതിയായ അറിവുണ്ടായിരിക്കണം
  • Design&publishing software ൽ വൈധഗ്ദ്യം ഉണ്ടാവണം
  • Media platforms കൈകാര്യം ചെയ്യണം
  • Brand ഉം branding ഉം കൈകാര്യം ചെയ്യണം

CLICK HERE TO APPLY

4. Sales engineer

ലൊക്കേഷൻ- സൗദിഅറേബ്യ

യോഗ്യത

  • B.S ബിരുദം മെക്കാനിക്കൽ എഞ്ചിനീയറിംഗ്/ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ്
  • ഒരു വർഷത്തെയെങ്കിലും പരിചയം ഉണ്ടാകണം, ഫ്രഷേഴ്സിനും അപേക്ഷിക്കാം
  • ഉപഭോക്താവിന്റെയും വിപണിയുടെയും dynamics ഉം ആവശ്യകതകളെയും കുറിച്ച് വ്യക്തമായി മനസ്സിലാക്കിയിരിക്കണം
  • വിപണിയെക്കുറിച്ചുള്ള അറിവ്, ഉപഭോക്താക്കളുമായി ബന്ധം സ്ഥാപിക്കുക, മാനേജിങ് പ്രക്രിയകൾ വില്പനലക്ഷ്യം മറികടക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കും
  • Welhead equipment സുമായി ബന്ധപ്പെട്ട് അസാമാന്യ പ്രോഡക്റ്റ് നോളജ് ഉണ്ടാവണം

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics