Ads Area

Sree Chitra -യിൽ walk-in Interveiw !!

മെഡിക്കൽ സ്പെഷ്യാലിറ്റികൾക്കായുള്ള ഒരു നൂതന കേന്ദ്രമായി കേരള സർക്കാർ ആദ്യം സ്ഥാപിച്ച ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST),  1980-ൽ ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ  സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന് കീഴിലുള്ള ഒരു സർവ്വകലാശാല പദവിയോടെ ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനമായി രൂപാന്തരപ്പെട്ടു.

Sree Chitra Tirunal Institute for Medical Sciences and Technology, Trivandrum  ഇനി പറയുന്ന തസ്തികകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ യോഗ്യതയുള്ളവരെ ക്ഷണിക്കുന്നു

1. Scientist C (താൽക്കാലികം)

ഒഴിവുകൾ: 01

യോഗ്യത

  • M.VSc Veterinary Pathology

പ്രായ പരിധി: 35 as on 31.3.2021

വാക്-ഇൻ ഇന്റർവ്യൂ തീയതിയും സമയവും:30.11.2021 , 10.30 am

വാക്-ഇൻ ഇന്റർവ്യൂ വേദി 

Bio Medical Technology Wing, Stalemond  Palace, 
Poojappura, Thiruvananthapuram -695012 

2. Research Associate (താൽക്കാലികം)

ഒഴിവുകൾ: 01

യോഗ്യത

  • MSc Nursing 
  • കുറഞ്ഞത്  02 വർഷത്തെ Clinical റിസർച്ച് അനുഭവം.അല്ലെങ്കിൽ, 3 വർഷത്തെ neurology ICU /സ്ട്രോക്ക് യൂണിറ്റിലെ അനുഭവം.

പ്രായ പരിധി 30.11.2021 - ൽ : 35 വയസ്സ് 

വാക്-ഇൻ ഇന്റർവ്യൂ തീയതിയും സമയവും:24.11.2021 , 11.00 am

ഇന്റർവ്യൂ വേദി

Achuthamenon Centre for Health Science studies of the Institute Medical College Campus, Thiruvananthapuram

3. Technical Assistant 

ഒഴിവുകൾ: 02

യോഗ്യത

  • ബി.എസ്.സി.
  • ന്യൂറോ ടെക്നോളജിയിൽ 1 വർഷത്തെ സർട്ടിഫിക്കറ്റ് / ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യമായത്.
  • 200 കിടക്കകളിൽ കുറയാത്ത ആശുപത്രിയിൽ 3 വർഷത്തെ ജോലി  പരിചയം.

പ്രായ പരിധി 01.11.2021 - ൽ : 35 വയസ്സ് 

വാക്-ഇൻ ഇന്റർവ്യൂ തീയതിയും സമയവും:20.11.2021 , 10.30 am

ഇന്റർവ്യൂ വേദി

Achuthamenon Centre for Health Science studies of the Institute Medical College Campus, Thiruvananthapuram

4. Project Associate 

ഒഴിവുകൾ: 03

യോഗ്യത

  • ബയോമെഡിക്കലിൽ  ബി ടെക്/ ബിഇ / മെക്കാനിക്കൽ/ ഇലക്ട്രോണിക്സ് /ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്.
  • ഗവേഷണത്തിലും വികസനത്തിലും 2 വർഷത്തെ പരിചയം, ഉൽപ്പന്ന ഡിസൈൻ, ഫൈനൈറ്റ് എലമെന്റ് അനാലിസിസ്, കമ്പ്യൂട്ടേഷണൽ ഫ്ലൂയിഡ് ഡൈനാമിക്സ്, മെഡിക്കൽ ഉപകരണ വികസനവും പരിശോധനയും, ഗുണനിലവാര ഉറപ്പും നിയന്ത്രണവും, സാങ്കേതിക ഡോക്യുമെന്റേഷൻ

പ്രായ പരിധി 31.10.2021 - ൽ : 35 വയസ്സ് 

വാക്-ഇൻ ഇന്റർവ്യൂ തീയതിയും സമയവും:22.11.2021 , 10.30 am

ഇന്റർവ്യൂ വേദി

Biomedical Technology Wing, Satelmond Palace, Poojappura, 
Thiruvananthapuram-695 012

5. Research Nurse 

ഒഴിവുകൾ: 02  

യോഗ്യത

  • M.Sc Nursing Or B.Sc Nursing
  • കുറഞ്ഞത് രണ്ട് വർഷത്തെ ക്ലിനിക്കൽ / ടീച്ചിങ് എക്സ്പീരിയൻസ് വേണം  
  • മലയാളം ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയണം
  • ഇരുചക്ര വാഹനം ഓടിക്കുന്നതിനുള്ള സാധുവായ ലൈസൻസ് കൈവശം ഉണ്ടായിരിക്കണം.

പ്രായ പരിധി 30 .11.2021 - ൽ : 35 വയസ്സ് 

വാക്-ഇൻ ഇന്റർവ്യൂ തീയതിയും സമയവും:22.11.2021 , 10.00 am

ഇന്റർവ്യൂ വേദി

Achuthamenon Centre for Health Science studies of the Institute Medical College Campus, Thiruvananthapuram

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics