Ads Area

Multiple job vacancies in Qatar - Apply online

1. House keeping attendant

Location-Qatar 

യോഗ്യത

  • ഹൈസ്കൂൾ ഡിപ്ലോമ /തതുല്യമായ യോഗ്യത
  • മര്യാദയോടും, സൗഹൃദപരമായും അതിഥികളോടും സ്റ്റാഫിനോടും ഇടപെടണം
  • ജോലിയിൽ ഗുണനിലവാരം ഉറപ്പാക്കി കൊണ്ട് തന്നെ കൃത്യമായും സ്വതന്ത്രനായും ജോലി ചെയ്യണം
  • ക്ലീനർ, റൂം അറ്റെൻഡന്റ്, ഹൌസ് കീപ്പർ എന്നീ നിലയിൽ പ്രവർത്തിച്ചു പരിചയം വേണം
  • ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യണം

CLICK HERE TO APPLY

2. Commis

Location-Qatar

യോഗ്യത

  • Food& Beverage kitchen role ൽ എക്സ്പീരിയൻസ് ഉണ്ടാകണം
  • ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യണം
  • Local language നല്ല പ്രാവീണ്യം ഉണ്ടാകണം
  • ദോഹ, ഖത്തർ എന്നിവിടങ്ങളിലുള്ളവർക്ക് മുൻഗണന
  • ടീമിന്റെ ഭാഗമായി പ്രവർത്തിക്കുകയും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ മെച്ചപ്പെടുകയും ഉചിതമായ പരിഹാരങ്ങൾ കൊണ്ടുവരികയും വേണം

CLICK HERE TO APPLY

3.Graphic designer

Location- ദോഹ , ഖത്തർ

യോഗ്യത

  • Adobe creative suite, in design, photoshop, illustrator, എന്നിവയിൽ പ്രവർത്തിപരിചയമുണ്ടായിരിക്കണം
  • Linkedin, Facebook, Twitter, YouTube എന്നിവയിൽ പ്രാവീണ്യവും സജീവമായ അറിവും വേണം
  • Graphic Arts, marketing, communications, അല്ലെങ്കിൽ ഗ്രാഫിക്ഡിസൈനിൽ associate ഡിഗ്രി, തതുല്യ എക്സ്പീരിയൻസ്
  • 2മുതൽ 4 വർഷത്തെ marketing design, എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Social media content creation, Artworks, visuals, layouts, animated videos, videos എന്നിവയ്ക്കു ഉത്തരവാദിത്വം ഉണ്ടായിരിക്കണം

CLICK HERE TO APPLY

4. Head hostess

Location-Qatar, doha 

യോഗ്യത

  • Excel, word തുടങ്ങിയവയിൽ പ്രാഗല്ഭ്യം ഉണ്ടായിരിക്കണം
  • Food&beverage സർവീസ് റോളിൽ എക്സ്പീരിയൻസ് ഉണ്ടാകണം
  • നന്നായി എഴുതാനും ആശയവിനിമയത്തിനും കഴിയണം
  • Computer ഉം മറ്റു office ഉപകരണങ്ങളും കൈകാര്യം ചെയ്യാൻ അറിയണം
  • ഇംഗ്ലീഷ് നന്നായി അറിയണം

CLICK HERE TO APPLY

5. Waiter/Waitress

Location- Doha, qatar

യോഗ്യത

  • Cashier operations(MICROS)ൽ അറിവുണ്ടായിരിക്കണം
  • ബിസിനസ്‌ ആവശ്യപ്രകാരം മണിക്കൂറുകളോളം ജോലി ചെയ്യണം
  • Wine, beverage, cocktail, എന്നിവയിൽ അറിവുണ്ടെങ്കിൽ അഭികാമ്യം
  • Hotel business operations ൽ അറിവുണ്ടായിരിക്കണം
  • Junior, waiter/waitress ആയി 2 വർഷത്തെ എക്സ്പീരിയൻസ് സമാന സാഹചര്യങ്ങളിൽ waiter/Waitress ആയി 1 വർഷത്തെ എക്സ്പീരിയൻസ്

CLICK HERE TO APPLY

6. Food & Beverage supervisor

Location-Doha, Qatar

യോഗ്യത

  • നന്നായിഎഴുതാനും ആശയവിനിമയത്തിനും കഴിയണം
  • Food& beverage service role ൽ ചുരുങ്ങിയത് 1 വർഷത്തെ എക്സ്പീരിയൻസ്
  • Organizational കൂടാതെ time management നുള്ള കഴിവുണ്ടായിരിക്കണം
  • Delegate tasks എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയണം
  • നന്നായി എഴുതാനും ആശയവിനിമയത്തിനുമുള്ള കഴിവ് ഉണ്ടായിരിക്കണം
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics