1. Female hostess
Location-അബുദാബി
യോഗ്യത
- അച്ഛന്റെയോ, ഭർത്താവിന്റെയോ dependent വിസ ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം
- Hospitality industry ൽ 2-3 വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികളെയാണ് ആവശ്യം
- യോഗ്യതയുള്ളവരും പെട്ടെന്ന് ജോലിയിൽ പ്രവേശിക്കാൻ തയ്യാറായുള്ളവരും മാത്രം അപേക്ഷിക്കുക
- UAE യിൽ ഉള്ളവർ മാത്രം അപേക്ഷിക്കുക
CLICK HERE TO APPLY
2. Fire officer/fire fighter
Location-അബുദാബി
യോഗ്യത
- Highschool technical diploma അല്ലെങ്കിൽ EHS യൂണിവേഴ്സിറ്റി diploma ആണ് വിദ്യാഭ്യാസ യോഗ്യത
- Heavy vehicle ലൈസൻസ് ആവശ്യമാണ്
- Fire fighters training program വിജയകരമായി പൂർത്തിയാക്കിയ ഉദ്യോഗാർഥികളെയായിരിക്കണം
- ജോലിയിൽ സജീവസാന്നിധ്യവും സ്വയം പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിക്കുന്നവരും ആയിരിക്കണം
3. Senior process engineer
Location-അബുദാബി
യോഗ്യത
- Chemical engineering ബിരുദം ഉണ്ടായിരിക്കണം
- 10 വർഷത്തിന് മുകളിൽ എക്സ്പീരിയൻസ് ഉള്ളവരും 8 വർഷം oil&Gas industry ൽ എഞ്ചിനീയർ ലെവൽ എക്സ്പീരിയൻസ് ഉള്ളവരായിരിക്കണം
- 150 ദിവസത്തെ തുടർച്ചയായ ജോലിക്ക് ശേഷം 30 ദിവസത്തെ paid leave ഉം air ticket ഉം കമ്പനി നൽകും
- 6 മാസം probation period ആയിരിക്കണം
- UAE ക്ക് അകത്തുള്ള യോഗ്യതയുള്ള ഉദ്യോഗാർഥികൾ hr@spark.ae എന്ന ഇമെയിൽ ലേക്ക് ബയോഡാറ്റ അയക്കുക
4. Senior Electrical Engineer
Location-അബുദാബി
യോഗ്യത
- ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദം ഉണ്ടായിരിക്കണം
- 10 വർഷത്തിന് മുകളിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- എഞ്ചിനീയറായി പ്രവർത്തിച്ച് അബുദാബിയിൽ 3 വർഷത്തെ പ്രവർത്തി പരിചയം
യു.എ.ഇ ക്ക് അകത്തുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ hr@spark.ae എന്ന ഇമെയിൽ ലേക്ക് അയക്കുക
5. Procurment staff
Location-അബുദാബി
യോഗ്യത
- ERP അല്ലെങ്കിൽ SAP Ariba യിൽ പ്രവർത്തിപരിചയമുണ്ടായിരിക്കണം
- ചുരുങ്ങിയത് 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- അറബിക് സംസാരിക്കാൻ അറിയുന്നവരെ പരിഗണിക്കും
- Government ൽ എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അഭികാമ്യം
- നന്നായി അറബിക് translate ചെയ്യാൻ കഴിയണം