ഡിവിഷൻ ഓഫ് പ്ലാന്റ് ഫിസിയോളജി വിഭാഗത്തിലേക്ക് ഓൺലൈൻ ഇന്റർവ്യൂ ക്ഷണിക്കുന്നു. കോൺട്രാക്ടിന്റെ അടിസ്ഥാനത്തിലാണ് വിഞ്ജാപനം നടത്തുക. യോഗ്യതയുള്ള ഉദ്യോഗാർഥികൾ 27 നവംബർ 2021നു മുൻപായി ബയോഡാറ്റ അയക്കുക. സ്ക്രീനിംഗിന് ശേഷം ഇന്റർവ്യൂവിനു യോഗ്യതയുള്ള ഉദ്യോഗാർഥികളെ മെയിൽ വഴി അറിയിക്കുന്നതായിരിക്കും.
1. പ്രൊജക്റ്റ് സയന്റിസ്റ്
യോഗ്യത
- ഗവണ്മെന്റ് അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബയോ ടെക്‌നോളജിയിൽ Ph. D.
2. റിസർച്ച് ഫെല്ലോ
യോഗ്യത
- ഗവണ്മെന്റ് അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബയോ ടെക്നോളജി/ പ്ലാന്റ് ഫിസിയോളജി തുടങ്ങിയ വിഷയങ്ങളിൽ ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദം.
3. ഫീൽഡ് / ലാബ് സ്റ്റാഫ്
യോഗ്യത
- 12 ആം ക്ലാസ്സ് പാസായിരിക്കണം.
4. റിസർച്ച് അസോസിയേറ്റ്
യോഗ്യത
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും പ്ലാന്റ് ബയോ ടെക്നോളജി/ മോളിക്കുലർ ബയോളജി & ബയോ ടെക്നോളജി/ പ്ലാന്റ് സയൻസ് എന്നിവയിൽ ഡോക്ടറേറ്റ് ബിരുധം.
5. JRF/ SRF/ റിസേർച് അസോസിയേറ്റ്
യോഗ്യത
- പ്ലാന്റ് ബയോ ടെക്നോളജി / മോളിക്കുലർ ബയോളജി& ബയോ ടെക്നോളജി/ പ്ലാന്റ് ബ്രീടിംഗ് & ജനറ്റിക്സ്.
- JRF/SRF- ഉദ്യോഗാർഥികൾ തീർച്ചയായും JRF – NET/ LS/Gate പാസ്സ് ആയിരിക്കണം. SRF- 2 വർഷത്തിൽ കൂടുതൽ MSC യിൽ പരിചയം ഉണ്ടായിരിക്കരുത്.
അപേക്ഷ അയക്കേണ്ട അവസാന തീയ്യതി : 27/ നവംബർ / 2021