Ads Area

Hospital Job vacancies in Dubai - Apply online

1. Dietian

ലൊക്കേഷൻ-  ദുബായ്

യോഗ്യത

  • ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം
  • Dietian ആയി പ്രവർത്തിച്ച് പരിചയം ഉണ്ടായിരിക്കണം
  • ഈ ജോലി ചെയ്യുന്നതിനുള്ള സാധുതയുള്ള ലൈസൻസ് വേണം
  • ഹോസ്പിറ്റലിലെ കാറ്ററിംഗ് വിഭാഗത്തോട് രോഗികളുടെ diet സംബന്ധമായ ആവശ്യങ്ങളെ പറ്റി നിർദേശം നൽകുക
  • ഭക്ഷണ സംബന്ധമായ പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനു scientific വിവരങ്ങൾ പ്രാക്ടിക്കൽ അഡ്വൈസ് എന്ന രീതിയിൽ ആളുകൾക്കു പറഞ്ഞു കൊടുക്കുക

CLICK HERE TO APPLY

2. Dental Nurse

ലൊക്കേഷൻ-  ദുബായ്

യോഗ്യത

  • സാധുതയുള്ള മെഡിക്കൽ ലൈസൻസ് ഉണ്ടാകണം
  • 2 വർഷത്തെ പ്രവർത്തി പരിചയം
  • BLS, ACLS ഏതെങ്കിലും സർട്ടിഫിക്കേഷൻ
  • സുരക്ഷയെ സംബന്ധിച്ച കാര്യങ്ങളിൽ ഉത്തരവാദിത്വം ഉണ്ടായിരിക്കും
  • ഡെന്റിസ്റ് പറഞ്ഞിരിക്കുന്ന oral health നെ പറ്റിയുള്ള വിവരങ്ങൾ രോഗിയെ പറഞ്ഞു മനസ്സിലാക്കുക

CLICK HERE TO APPLY

3. Clinical Auditor

ലൊക്കേഷൻ-  ദുബായ്

യോഗ്യത

  • ക്ലിനിക്കൽ സ്പെഷ്യാലിറ്റിയിൽ ബിരുദം തതുല്യമായ വിദ്യാഭ്യാസം
  • Audit reports എഴുതി ഉണ്ടാകാനുള്ള കഴിവ് ഉണ്ടായിരിക്കണം
  • Clinical auditor ആയി പ്രവർത്തിച്ചു 2 വർഷത്തെ പരിചയം
  • Coding സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം
  • Audit data വിശകലനം ചെയ്യാനും/interpret ചെയ്യാനുമുള്ള കഴിവ്, ഐ. ടിയിൽ ഉള്ള അറിവ്

CLICK HERE TO APPLY

4. CSSD Technician

ലൊക്കേഷൻ-  ദുബായ്

യോഗ്യത

  • BSc ബിരുദം
  • ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പരിചയം
  • Steam autoclaves, Sonic washers ഉം മറ്റും sterilizing equipment എന്നിവ കൈകാര്യം ചെയ്യുകയും നിരീക്ഷിക്കുകയും വേണം
  • Board of sterile processing&distribution (CBSPD)USA യുടെ സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം
  • Cleaning solutions കൈകാര്യം ചെയ്യുമ്പോഴും വിതരണം ചെയ്യുമ്പോഴും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുകയും manufacture നിർദേശങ്ങൾ അനുസരിക്കുകയും വേണം

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics