1. Financial reporting Accountant
ലൊക്കേഷൻ- UAE
യോഗ്യത
- Accounting, finance, business administration എന്നിവയിലേതെങ്കിലും വിഷയത്തിൽ ബിരുദം,4 വർഷത്തെ പ്രവർത്തി പരിചയം
- Microsoft excel നന്നായി കൈകാര്യം ചെയ്യാനറിയണം
- Public accounting എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Overtime ജോലി ചെയ്യാൻ തയ്യാറുള്ളവരായിരിക്കണം
- നന്നായി സംസാരിക്കാനും എഴുതാനുമുള്ള കഴിവ്
2. Consultant
ലൊക്കേഷൻ- UAE
യോഗ്യത
- ബിരുദം അല്ലെങ്കിൽ ജോലിയുടെ കടമകളുമായി ബന്ധപ്പെട്ട് 4 വർഷത്തെ എക്സ്പീരിയൻസ്
- Client consulting ൽ മുൻപരിചയം ഉണ്ടാവണം
- ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യണം സംസാരിക്കാനും എഴുതാനും കഴിയണം
- 3 വർഷത്തെ clinical consulting അല്ലെങ്കിൽ clinical information healthcare technology ൽ ജോലി ചെയ്ത് പരിചയം
- Corner millenium application ൽ മുൻപരിചയം
3. Delivery consultant
ലൊക്കേഷൻ- UAE
യോഗ്യത
- ബിരുദം അല്ലെങ്കിൽ 4 വർഷത്തെ പരിചയം ജോലിയുമായി ബന്ധപ്പെട്ട കടമകളിൽ
- Systems management/electronic medical record(EMR)implementation ജോലിയിൽ 1 വർഷത്തെ എക്സ്പീരിയൻസ്
- Healthcare information technology (HCIT) project management ൽ 1 വർഷത്തെ പ്രവർത്തി പരിചയം
- UAE യിൽ താമസിക്കുന്നവരോ, UAE യിലോട്ട് താമസം മാറാനോ സാധിക്കുന്നവരായിരിക്കണം
- എല്പിക്കുന്ന മറ്റു ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കണം
- 80-100% യാത്ര ചെയ്യാൻ തയ്യാറായി
4. Learning Consultant
ലൊക്കേഷൻ- UAE
യോഗ്യത
- അറബിക് നന്നായി കൈകാര്യം ചെയ്യാനറിയണം
- Business communications, Education, Health care or മാർക്കറ്റിങ് ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദം അല്ലെങ്കിൽ 4 വർഷത്തെ പ്രവർത്തി പരിചയം
- Microsoft office suit-ൽ പ്രവർത്തി പരിചയം
- അധികസമയം ജോലി ചെയ്യാൻ തയ്യാറായിരിക്കണം
- എൽപ്പിക്കുന്ന മുറയ്ക്ക് മറ്റുള്ള ജോലികളും ചെയ്യാൻ തയ്യാറാകണം
5. Senior Transformation strategist
ലൊക്കേഷൻ- UAE
യോഗ്യത
- ഹെൽത്ത് കെയർ ഡാറ്റയുടെ വിശകലനം വ്യാഖ്യാനം തുടങ്ങിയവ കൈകാര്യം ചെയ്തുള്ള പരിചയം
- ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യണം
- ബിരുദം അല്ലെങ്കിൽ 4 വർഷത്തെ ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിപരിചയം
- Health care quality improvement ൽ എക്സ്പീരിയൻസ് ഉണ്ടാകണം
- ജോലിയുടെ കടമയുമായി ബന്ധപ്പെട്ട് 4 വർഷത്തെ ഉയർന്ന വിദ്യാഭ്യാസം കൂടാതെ പ്രവർത്തിപരിചയവും
6. Project manager
ലൊക്കേഷൻ- UAE
യോഗ്യത
- ബിരുദം,4 വർഷത്തെ പ്രവർത്തിപരിചയം
- 2 വർഷത്തെ ഉയർന്നവിദ്യാഭ്യാസം/ജോലിയുടെ കടമകളുമായി ബന്ധപ്പെട്ട് പ്രവർത്തിപരിചയം
- 1 വർഷത്തെ project/program management പ്രവർത്തി പരിചയം
- Project management professional certification ഉണ്ടായിരിക്കണം (PMP, PMI)
- Microsoft word, excel, powerpoint എന്നിവ നന്നായി കൈകാര്യം ചെയ്യണം.