GOVERNMENT OF INDIA -യുടെ മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സിൻറെ കീഴിലുള്ള ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിലെ Engineering Set Up -ലേക്ക് (Group -C ) യോഗ്യരായ ഇന്ത്യൻ പൗരത്വമുള്ള സ്ത്രീകളിൽനിന്നും പുരുഷന്മാരിൽനിന്നും ഓൺലൈനായി മാത്രം അപേക്ഷ ക്ഷണിക്കുന്നു. വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.
തസ്തിക: ASI(DM Gde-III)
ഒഴിവുകൾ: 01
ശമ്പള സ്കെയിൽ : Rs.29,200-92,300
യോഗ്യത
- Matriculation pass or equivalent from a recognized Board or University.
- Diploma course in Draftsmanship (Civil) from Industrial Training Institute or equivalent recognized University or Institution. Desirable:Diploma in civil Engineering
തസ്തിക: HC (Carpenter)
ഒഴിവുകൾ:04
ശമ്പള സ്കെയിൽ : Rs.25,500-81,100
യോഗ്യത
- Matriculation pass or its equivalent with Industrial Training Institute (ITI) Certificate in the trade of Carpenter or three years experience in the respective trade from reputed firm.
തസ്തിക: HC (Plumber)
ഒഴിവുകൾ:02
ശമ്പള സ്കെയിൽ : Rs.25,500-81,100
യോഗ്യത
- Matriculation pass or its equivalent with Industrial Training Institute (ITI) Certificate in the trade of Plumber or three years experience in the respective trade from reputed firm
തസ്തിക: Constable (Sewerman)
ഒഴിവുകൾ: 02
ശമ്പള സ്കെയിൽ : Rs.21700-69,100/-
യോഗ്യത
- Matriculation pass or its equivalent with experience in maintenance of sewerage subject to qualifying proficiency test in the trade.
തസ്തിക: Constable (Generator Operator)
ഒഴിവുകൾ:24
ശമ്പള സ്കെയിൽ : Rs.21700-69,100/-
യോഗ്യത
- Matriculation or equivalent from a recognized Board with Industrial Training Institute Certificate in the trade (i.e. Electrician or Wireman or Diesel /Motor Mechanic) from a recognized institute and three years experience in the respective trade from a firm recognized by the Central or State Government.
തസ്തിക: Constable (Generator Mechanic)
ഒഴിവുകൾ:28
ശമ്പള സ്കെയിൽ : Rs.21700-69,100/-
യോഗ്യത
- Matriculation or equivalent from recognized Board with Industrial Training Institute Certificate in Diesel/Motor Mechanic from a recognized institute and three years experience in the respective trade from a firm recognized by the Central or State Government.
പ്രായപരിധി
- അപേക്ഷ കിട്ടേണ്ട അവസാന തീയതിയിൽ അപേക്ഷകൻറെ പ്രായം 18-നും 25 -നും മദ്ധ്യേ ആയിരിക്കണം.
അപേക്ഷിക്കേണ്ട വിധം:
ഉദ്യോഗാർത്ഥികൾ ഓൺലൈൻ മോഡ് വഴി മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. മറ്റൊരു രീതിയിലും സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യം ബിഎസ്എഫ് വെബ്സൈറ്റിൽ - 15/11/2021 AM 00:01 AM- മുതൽ 29/12/2021-ന് 11:59 PM-ന്ട വരെ ലഭ്യമായിരിക്കും.