Ads Area

BECIL -AIIMS പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റിലേക്ക് കൺസൾട്ടന്റുമാരെ വിളിക്കുന്നു!!

Broadcast Engineering Consultants India Limited (BECIL) ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റിലേക്ക് കൺസൾട്ടന്റുമാരെ വിളിക്കുന്നു!!

ന്യൂഡൽഹിയിലുള്ള AIIMS -ന്റെ പ്രൊജക്റ്റ് മാനേജ്‌മന്റ് യൂണിറ്റിലേക്ക്  മിനിസ്ട്രി ഓഫ് ബ്രോഡ്കാസ്റ്റിംഗിന്റെ കീഴിലുള്ള BECIL പൂർണമായും കരാർ അടിസ്ഥാനത്തിൽ റിക്രൂട്ട്മെന്റ്/എംപാനൽമെന്റ് ചെയ്യുന്നതിനായി കൺസൾട്ടന്റുമാരുടെ  അപേക്ഷകൾ ക്ഷണിക്കുന്നു. വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.

1. Senior Consultant / Consultant (Hospital Management)

ഒഴിവുകൾ: 05 

യോഗ്യത

  • അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 2 വർഷം മുഴുവൻ സമയമുള്ള എംബിബിഎസ് - MD(ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ) അല്ലെങ്കിൽ മാസ്റ്റേഴ്സ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ അല്ലെങ്കിൽ എംബിഎ (ആശുപത്രി മാനേജ്മെന്റ് / അഡ്മിനിസ്ട്രേഷൻ)

2. Senior Consultant / Consultant (Project Management)

ഒഴിവുകൾ: 05 

യോഗ്യത

  • BE (Civil) ഒപ്പം  അംഗീകൃത സർവകലാശാലയിൽ നിന്ന് മാനേജ്‌മെന്റിൽ ഡിപ്ലോമ/മാസ്റ്റേഴ്സ്  അല്ലെങ്കിൽ Medical / Paramedical / Biomedical എന്നിവയിൽ ബിരുദത്തോടൊപ്പം അംഗീകൃത സർവകലാശാലയിൽ നിന്ന് മാനേജ്‌മെന്റിൽ ഡിപ്ലോമ/മാസ്റ്റേഴ്സ്.

3. Senior Consultant / Consultant (Procurement )

ഒഴിവുകൾ: 05 

യോഗ്യത

  • അംഗീകൃത സർവകലാശാലയിൽ നിന്ന് BE/B.Tech/MBA/MHA അല്ലെങ്കിൽ തത്തുല്യ യോഗ്യത.

4. Senior Consultant / Consultant (Financial Management)

ഒഴിവുകൾ: 05 

യോഗ്യത

  • CA/ICWA/MBA(Finance)/Diploma(Finance) അല്ലെങ്കിൽ തത്തുല്യ യോഗ്യത.

5. Senior Consultant / Consultant (IT Project Management)

ഒഴിവുകൾ: 05 

യോഗ്യത

  • അംഗീകൃത സർവകലാശാലയിൽ നിന്ന് BE/BTech/BCA ഒപ്പം MBA/ME/MTech/MCA അല്ലെങ്കിൽ തത്തുല്യ യോഗ്യത.

അപേക്ഷ സമർപ്പിക്കേണ്ടതെങ്ങനെ?

7 ഘട്ടങ്ങളിലായി രജിസ്ട്രേഷൻ പൂർത്തിയാക്കണം:

ഘട്ടം 1: പരസ്യ നമ്പർ തിരഞ്ഞെടുക്കുക

ഘട്ടം 2: അടിസ്ഥാന വിശദാംശങ്ങൾ നൽകുക

ഘട്ടം 3: വിദ്യാഭ്യാസ വിശദാംശങ്ങൾ/പ്രവൃത്തി പരിചയം നൽകുക

ഘട്ടം 4: സ്കാൻ ചെയ്ത ഫോട്ടോ, ഒപ്പ്, ജനന സർട്ടിഫിക്കറ്റ്/ പത്താം സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യുക

ഘട്ടം 5: ആപ്ലിക്കേഷൻ പ്രിവ്യൂ അല്ലെങ്കിൽ പരിഷ്ക്കരിക്കുക

ഘട്ടം 6: പേയ്‌മെന്റ് ഓൺലൈൻ മോഡ് (ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ മുതലായവ വഴി)

ഘട്ടം 7: നിങ്ങളുടെ സ്കാൻ ചെയ്ത ഡോക്യുമെന്റുകൾ അപേക്ഷയുടെ അവസാന പേജിൽ സൂചിപ്പിച്ചിരിക്കുന്ന ഇമെയിൽ ഐഡിയിലേക്ക് ഇമെയിൽ ചെയ്യുക

വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക: www.becil.com 

അപേക്ഷാ ഫോമുകൾ സമർപ്പിക്കാനുള്ള അവസാന തീയതി : 30.11.2021

CLICK HERE TO VIEW OFFICIAL NOTIFICATION

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics