St. ജോസഫ് കോളേജ് ഫോർ വുമൺ - അസിസ്റ്റന്റ് പ്രൊഫസർസിനെ ആവശ്യം ഉണ്ട് ( സ്ത്രീകൾ മാത്രം).
ഒഴിവുകൾ
- ഇംഗ്ലീഷ്- 5
- സൂളജി- 2
- ഹോം സയൻസ്- 3
- ഫ്രഞ്ച് – 1
- ഹിസ്റ്ററി – 1
പ്രായവും യോഗ്യതയും സർവകലാശാലയുടെ ചട്ടങ്ങൾക്ക് അടിസ്ഥാനമാക്കിയവണം.
കോളേജ് ഓഫീസിൽ 1500 രൂപ ഫീസ് അടച്ചതിനു ശേഷം നിശ്ചിത ഫോമിൽ ഒരു മാസത്തിനകം അപേക്ഷിക്കുക. ( തപാൽ 1530 വഴി).
04/07/2018 വന്ന ഇതേ പരസ്യത്തിൽ ഉദോഗർഥികൾ അപേക്ഷിച്ചിട്ടുള്ളതാണെങ്കിൽ ആ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്ത് നൽകിയാൽ മതി.
Address:
Alappuzha 688001,
Kerala