അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ്, ഇന്ത്യാ ഗവൺമെന്റിന്റെ ധനകാര്യ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ദേശസാൽകൃത ഇൻഷുറൻസ് കമ്പനിയാണ്, ഇത് ഇന്ത്യയിലെ ഏകദേശം 500 ജില്ലകളിൽ വിളവ് അടിസ്ഥാനമാക്കിയുള്ളതും കാലാവസ്ഥാധിഷ്ഠിതവുമായ വിള ഇൻഷുറൻസ് പ്രോഗ്രാമുകൾ നടപ്പിലാക്കുന്നു. ഇവിടേക്ക് ഇപ്പോൾ യോഗ്യരായ ഉദ്യോഗാർഥികളിൽനിന്ന് താഴെ കൊടുക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
1. Management Trainee
ഒഴിവുകളുടെ എണ്ണം: 30
വേതനം: Rs. 40,000/- p.m. ആദ്യ വർഷം & Rs. 42,500/- p.m. രണ്ടാം വർഷം
യോഗ്യത
- അഗ്രികൾച്ചർ സയൻസ് വിഭാഗം: B. Sc. (Agriculture)/ B. Sc. (Horticulture)/ B.E./B. Tech in Agriculture Engineering with 60% marks, (for SC/ST 55% marks). Or M.Sc. (Agriculture) with 60% marks (For SC/ST 55% marks).
- ഇൻഫർമേഷൻ ടെക്നോളജി വിഭാഗം: BE/B. Tech (Computer Science/IT) with 60% marks, (for SC/ST 55%marks) Or MCA (Masters in Computer Applications) with 60% marks, (for SC/ST 55% marks).
- ലീഗൽ വിഭാഗം:Graduate in Law with 60% marks, (for SC/ST 55%) Or Post Graduation in Law with 60% marks (for SC/ST 55%).
- അക്കൗണ്ട്സ് വിഭാഗം: B.Com with 60% marks (for SC/ST 55% marks) Or M.Com with 60% marks (for SC/ST 55% marks) Or Chartered accountants (ICAI) Or Company Secretary (ICSI) Or Cost and Management Accountant (The Institute of Cost Accountants of India) Or MBA(Finance)*(2 years full time course) with 60% marks (for SC/ST candidates 55%)
2. Hindi Officer
ഒഴിവുകളുടെ എണ്ണം: 01
വേതനം: മൊത്തം ശമ്പളം ഏകദേശം Rs.65,000/- p.m
യോഗ്യത
- Post Graduate Master’s Degree in Hindi/Hindi translation with English as one of the subjects at Bachelor’s Degree level with 60% marks (for SC/ST 55% marks) OR Post Graduate Master’s Degree in English with Hindi as one of the subjects at Bachelor’s degree level with 60% marks (for SC/ST 55% marks)
അപേക്ഷിക്കേണ്ട വിധം
അപേക്ഷകർക്ക് 2021 നവംബർ 23 മുതൽ 2021 ഡിസംബർ 13 വരെ ഓൺലൈനായിമാത്രമേ അപേക്ഷിക്കാൻ കഴിയൂ, മറ്റ് രീതികളൊന്നും സ്വീകാര്യമല്ല.
ഉദ്യോഗാർത്ഥികൾ കമ്പനിയുടെ വെബ്‌സൈറ്റായ www.aicofindia.comന്റെ CAREER വിഭാഗത്തിലേക്ക് പോയി അപേക്ഷിക്കുക.