വിദ്യാഭ്യാസ തൊഴിൽ കരിയ അറിയിപ്പുകളും, പഠിക്കാനുള്ള ഡിജിറ്റൽ സാമഗ്രികളും സൗജന്യമായി പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോം ആയ പഠനം ഡിജിറ്റൽ മീഡിയ യുടെ വെബ്സൈറ്റ് വാട്ട്സ്ആപ് വഴി പ്രൊമോഷൻ ചെയ്യുന്ന പാർട്ട് ടൈം ജോലിക്ക് താങ്കൾ അപേക്ഷിക്കാൻ പോകുന്നത്
ശ്രദ്ധിക്കുക, നിങ്ങൾ ഏതെങ്കിലും ബിരുദം പഠിക്കുന്ന ഒന്നോ രണ്ടോ വർഷ വിദ്യാർത്ഥി ആയിരിക്കണം!
ജോലിയുടെ രൂപം: ഫ്രീലാൻസ് ജോലി ആയിരിക്കും ഇത്. അതിനാൽ തന്നെ നിങ്ങളുടെ സമയം പോലെ ചെയ്യാം. മൊബൈൽ ഫോൺ ഉണ്ടായിരിക്കണം, വാട്സ്ആപ് ഉണ്ടായിരിക്കണം.
താൽപ്പര്യം ഉളളവർ താഴെ കൊടുത്തിരിക്കുന്ന ഫോമിൽ വിവരങ്ങൾ പൂരിപ്പിക്കുക. ഞങ്ങളുടെ സ്റ്റാഫ് നിങ്ങളെ അങ്ങോട്ട് ബന്ധപ്പെടുന്നതാണ്.