ഇന്ത്യയിലെ പ്രമുഖ മൈക്രോഫിനാൻസ് കമ്പനിയായ BFIL (100% subsidiary of IndusInd Bank) മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലയിലേക്ക് ഉദ്യോഗാർഥികളെ തേടുന്നു.
മികച്ച ശമ്പളതോടൊപ്പം PF/ESI /Incentives/Accommodation/ Flight tour etc.
ഒഴിവുകളുടെ പേര് : Field Assistant
യോഗ്യത
- 10 th/+2 / Any degree
Experience: Fresher
Age limit:18-27
ശമ്പളം : Rs.10,148/- + PF + Incentive
ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും അപേക്ഷിക്കാം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് CONTACT NOW എന്ന whatsapp നമ്പറിൽ ബന്ധപ്പെടാം.