Ads Area

അധ്യാപക ജോലി ഒഴിവുകൾ - Walk in Interview

1. ആനക്കര, കല്ലടത്തൂർ ഗോഖലെ ഗവ. ഹയർസെക്കന്ററി സ്കൂളിൽ അധ്യാപക ഒഴിവ്

  1. ഫിസിക്കൽ സയൻസ് -1
  2. നാച്ചുറൽ സയൻസ് -1
  3. മലയാളം- 1
  4. ഹിന്ദി - 1
  5. യു. പി എസ്. ടി -3
  6. യു.പി ജൂനിയർ അറബിക് - 1
  7. പി.ഇ.ടി  - 1

താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി 10 മണിക്ക് അഭിമുഖത്തിന്  എത്തിച്ചേരുക

കൂടുതൽ വിവരങ്ങൾക്കു - 9895712297

2. പടിഞ്ഞാറങ്ങാടി, അരീക്കാട് ഗവ. എൽ. പി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്

എൽ. പി. എസ് എ (മലയാളം), അറബിക് എന്നീ വിഷയങ്ങൾക്കാണ് ഒഴിവ് ഉള്ളത്. താല്പര്യപെടുന്നവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി 30ന് 11:00 മണിക്ക് സ്കൂളിൽ വച്ചു നടക്കുന്ന ഇന്റർവ്യൂന് എത്തി ചേരുക  

കൂടുതൽ വിവരങ്ങൾക്കു ഫോൺ-9400880974


3. ആനക്കര കുമരനല്ലൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.

ഹൈസ്കൂൾ വിഭാഗം

  1. ഫിസിക്കൽ സയൻസ്
  2. മാത്‍സ്
  3. അറബിക്
  4. ഫിസിക്കൽ എഡ്യൂക്കേഷൻ

യു. പി വിഭാഗം

  1. ഹിന്ദി
  2. അറബിക്

ഉദ്യോഗാർഥികൾ 28ന് ഉച്ചയ്ക്ക് 2മണിക്ക് സ്കൂളിൽ വച്ചു നടക്കുന്ന അഭിമുഖത്തിന് യോഗ്യത തെളിയിക്കുന്ന രേഖകളുമായി എത്തിച്ചേരുക

4. ആനക്കര-ഗവ. ഹയർസെക്കന്ററി സ്കൂളിൽ അദ്ധ്യാപക ഒഴിവ്

 ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി 29ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് രാവിലെ 10:30ന് എത്തിചേരണം.

വിശദവിവരങ്ങൾക്ക് -04662254765

5. കൊപ്പം ഗവ. വൊക്കേക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ

ഹൈസ്കൂൾ

  1. ഫിസിക്കൽ സയൻസ്
  2. നാച്ചുറൽ സയൻസ്
  3. സോഷ്യൽ സയൻസ്
  4. ഇംഗ്ലീഷ്

28ന് രാവിലെ 10:30ന്  ആണ് അഭിമുഖം 

6. തിരുവേഗപ്പുറ നടുവട്ടം ഗവ ജനത ഹയർസെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അധ്യാപക ഒഴിവുകൾ 

  1. സോഷ്യൽ സയൻസ്
  2. ഫിസിക്കൽ സയൻസ്.
  3. ഉറുദു
  4. ജൂനിയർ ഹിന്ദി -യു. പി വിഭാഗം

28ന് രാവിലെ 11മണിക്കാണ് അഭിമുഖം

7. കലുക്കല്ലൂർ -ചൂണ്ടമ്പറ്റ ഗവ ഹയർസെക്കന്ററി വിഭാഗത്തിൽ

  1. കമ്പ്യൂട്ടർ സയൻസ്(സീനിയർ)
  2. കണക്ക് (ജൂനിയർ)
  3. കെമിസ്ട്രി (ജൂനിയർ)

27ന് രാവിലെ 9:30ന് ആണ് അഭിമുഖം

Apply for other jobs

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics