Ads Area

SCTIMST Technician Recruitment 2021 - 10th pass job vacancies

തസ്തിക :  ടെക്നീഷ്യൻ

യോഗ്യത 

  • 10 പാസ്സ് ആയിരിക്കണം 
  • എംആർസിഎയിൽ ഐടി ട്രേഡ് സർട്ടിഫിക്കറ്റ്
  • സെൻട്രൽ A/C പ്ലാന്റുകളുടെയും അനുബന്ധ ഇൻസ്റ്റലേഷനുകളുടെയും റഫ്രിജറേറ്ററിന്റെയും പ്രവർത്തനത്തിലും പരിപാലനത്തിലും 2 വർഷത്തെ പരിചയം.

ഒഴിവുകളുടെ എണ്ണം 

  • UR-6, OBC- 3, SC-2, EWS- 1 ( ഒരുവർഷത്തെക്കുള്ള അവസരം). 

മാസ ശമ്പളം :Rs.19000/-

പ്രായ പരിധി - 01/11/2021 വരെ : 30yrs

Interview Details 

സ്ഥലം : അച്യുത മേനോൻ സെന്റർ ഫോർ ഹെൽത്ത്‌ സയൻസ് സ്റ്റഡീസ് ഓഫ് ദി ഇൻസ്റ്റിട്യൂട്ട് അറ്റ് മെഡിക്കൽ കോളേജ് കംപ്സ് തിരുവനന്തപുരം.

തിരഞ്ഞെടുക്കുന്ന രീതി : എഴുത്തു പരീക്ഷയിലൂടെയും  കഴിവുകളുടെ അടിസ്ഥാനത്തിലും.

തിരഞ്ഞെടുക്കുന്ന ദിവസം, സമയം : 09/11/2021, രാവിലെ 10.30നു.

താല്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്സ്,യോഗ്യത, എക്സ്പീരിയൻസ് തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്കളുടെ അറ്റെസ്റ് ചെയ്ത കോപ്പിയോ / ഒറിജിനൽ സർട്ടിഫിക്കറ്റ്മായോ എത്തിച്ചേരുക. SC/ST/ഒബിസി വിഭാഗത്തിൽ പെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

ആവശ്യമായ യോഗ്യതയുള്ള, അനുഭവപരിചയമുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ, യോഗ്യതയുള്ള,കുറഞ്ഞ അനുഭവപരിചയമുള്ള ഉദ്യോഗാർത്ഥികളെയും കുറഞ്ഞ ശമ്പളത്തിൽ പരിഗണിക്കാം.

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics