മിനിസ്ട്രി ഓഫ് ആയുഷ് സെൻട്രൽ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
സീനിയർ പ്രോഗ്രാം മാനേജർ
യോഗ്യത
- ഏതെങ്കിലും, ആയുർവേദ,സിദ്ധ, യുനാനി ഒപ്പം ഹോമിയോപ്പതി യിലോ ഒരു സ്ഥാപനത്തിൽ നിന്ന്/യൂണിവേഴ്സിറ്റി അംഗീകരിച്ചു അംഗീകരിച്ച ബിരിദാനന്ദര ബിരുധം.
ജൂനിയർ പ്രോഗ്രാം മാനേജർ
യോഗ്യത
- ഏതെങ്കിലും, ആയുർവേദ,സിദ്ധ, യുനാനി ഒപ്പം ഹോമിയോപ്പതി യിലോ ഒരു സ്ഥാപനത്തിൽ നിന്ന്/യൂണിവേഴ്സിറ്റി അംഗീകരിച്ചു അംഗീകരിച്ച ബിരിദാനന്ദര ബിരുധം.
പ്രോഗ്രാം മാനേജർ (അഡ്മിനിസ്ട്രേറ്റീവ്)
യോഗ്യത
- എംബിഎ (HR/foreign trade/ tourism /International business)
ഡാറ്റാ അസിസ്റ്റന്റ്
യോഗ്യത
- കമ്പ്യൂട്ടർ അപ്ലിക്കേഷൻ / IT വിഷയങ്ങളിൽ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുധം.
- എംഎസ് ഓഫീസ്,എംഎസ് വേഡ്, എംഎസ് പവർ പോയിന്റ് കൂടാതെ എംഎസ് എക്സൽ തുടങ്ങി മറ്റ് കമ്പ്യൂട്ടർ അപ്ലിക്കേഷനുകളിലും ഉള്ള അറിവ്.
- മിനിറ്റിൽ 35 വാക്കുകൾ ഇംഗ്ലീഷും 30 വാക്കുകൾ ഹിന്ദിയിലും ടൈപ്പ് ചെയ്യുന്നതിനുള്ള കഴിവ്.
മൾട്ടി ടാസ്കിംഗ്സ്റ്റാഫ് (MTS)
യോഗ്യത
- അംഗീകൃത ബോർഡ്10+2 അല്ലെങ്കിൽ തത്തുല്യം
അപേക്ഷ അയക്കേണ്ട വിലാസം
അസിസ്റ്റന്റ് അഡ്വൈസർ (എസ്‌കെ),
ചാമ്പ്യൻ സർവീസസ് സെക്ടർ സ്‌കീം,
റൂം നമ്പർ 8, ആയുഷ് ഭവൻ, ബി ബ്ലോക്ക്, GPO കോംപ്ലക്സ്, INA,
ന്യൂഡൽഹി - 110023
ചാമ്പ്യൻ സർവീസസ് സെക്ടർ സ്‌കീം,
റൂം നമ്പർ 8, ആയുഷ് ഭവൻ, ബി ബ്ലോക്ക്, GPO കോംപ്ലക്സ്, INA,
ന്യൂഡൽഹി - 110023
താല്പര്യം ഉള്ള ഉദ്യോഗാർഥികൾ 10/11/2021നു 5.30നു മുൻപായി അയച്ചു കൊടുക്കേണ്ടതാണ്.