1. സെയിൽസ്/കാഷ്യർ
യോഗ്യത
- 10/12 ഹൈസ്കൂൾ ഗ്രാജുവേറ്റഡ് ആയവർക്ക് അപേക്ഷിക്കാം.
- എനർജറ്റിക്കും സ്മാർട്ടും ആയ ആൺ/പെൺ ഉദ്യോഗാർഥികൾക്കു അപേക്ഷിക്കാം.
പ്രായപരിധി : 20-27
2. വ്യത്യസ്ത ജോലി ഒഴിവുകൾ
- അക്കൗണ്ടന്റ്
- ഡ്രൈവർ(ഹെവി/ലൈറ്റ്)
- ഇലക്ട്രിഷ്യൻ
- സുഷി മേക്കർ
- കുക്ക് (സൗത്ത് ഇന്ത്യൻ, തന്തൂരി, അറബിക്, ചൈനീസ്, കോണ്ടിനെന്റൽ, ഫിലിപിനോ)
- ബേക്കർ/കൺഫെക്ഷനർ
- ഷവർമ മേക്കർ
- സ്നാക്ക്സ് മേക്കർ
- ബുച്ചർ
- ഫിഷ് മോങ്കർ
എന്നീ തസ്തികകളിലേക്ക് ആണ് നിയമനം.
യോഗ്യത
- മിനിമം 2 വർഷം പ്രവർത്തി പരിചയം നിർബന്ധം.
പ്രായപരിധി : 20-35
എങ്ങനെയാണ് അപേക്ഷിക്കണ്ടേത്
luluhrdubai@ae.lulumea.com എന്ന ഇ-മെയിൽ ഐഡിയിലേലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കാം.
ആകർഷകമായ ശമ്പളം, താമസം, ഗതാഗതം, കൂടാതെ മറ്റു ആനുകൂല്യങ്ങളും.
2021ഒക്ടോബർ 31ന് മുൻപായി അപേക്ഷിക്കണ്ടതാണ്.