ബൈജൂസ് ആപ്പ് വിഷയ വിദഗ്ദ്ധർക്കായി ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.
ജോലിയുടെ സ്വഭാവം : കരിക്കുലം അസോസിയേറ്റ്
കഴിവുകൾ
- സത്യസന്ധത, സമഗ്രത, മികച്ച തൊഴിൽ നൈതികത.
- ശക്തമായ പ്രശ്ന പരിഹാരവും ആശയവിനിമയ ശേഷിയും.
- ആവേശഭരിതരായി പുതിയ ആശയങ്ങൾ, കാര്യങ്ങൾ ചെയ്യുന്നതിനുള്ള പുതിയ വഴികൾ കണ്ടെത്താൻ കഴിയുക.
- വ്യക്തമായും സംക്ഷിപ്തമായും എഴുതാനുള്ള കഴിവ്.
യോഗ്യതകൾ
- ഒരു അധ്യാപകൻ/ അധ്യാപക എന്ന നിലയിൽ 2-5 വർഷത്തെ പ്രവർത്തി പരിചയം.
- Master’s degree in Education and/or English.
- CELTA, DELTA, TEFL, TESOL തുടങ്ങിയ സർട്ടിഫിക്കറ്റുകളും സ്വാഗതം ചെയ്യുന്നു.
- സാക്ഷരത/ ഭാഷാപഠനത്തെക്കുറിച്ച് സമഗ്രമായ ധാരണ.
ലൊക്കേഷൻ : ബാംഗ്ലൂർ