1. ഫിനാൻസ് ഡയറക്ടർ
യോഗ്യത
- സർവ്വകലാശാലാ ബിരുദവും, അംഗീകൃത പ്രൊഫഷണൽ ഫിനാൻഷ്യൽ യോഗ്യതകളും.
- അസാമാന്യമായ സാമ്പത്തിക വിശകലന നൈപുണ്യം.
- തന്ത്രങ്ങളും പദ്ധതികളും വികസിപ്പിച്ചെടുക്കുവാനും ഫലപ്രാപ്തിയിലെത്തിക്കുവാനുമുള്ള കഴിവ് തെളിയിക്കുന്ന ട്രാക് റെക്കോർഡ്.
- വളരെ സ്ട്രോങ്ങ് ആയിട്ടുള്ള കംപ്ലയൻസ് ട്രാക്ക് റെക്കോർഡ്.
- കുറഞ്ഞത് 10 വർഷത്തെ ബന്ധപ്പെട്ട പ്രവർത്തന പരിചയം, ലീഡിങ് ടീമുകൾക്കൊപ്പം കുറഞ്ഞത് 5 വർഷം ജോലി ചെയ്തിട്ടുള്ള പരിചയവും മുതിർന്ന മാനേജ്മെന്റ്, ബിസിനസ്സ്, പ്രവർത്തന നേതാക്കൾ എന്നിവരുമായി ഒരുമിച്ചു ജോലി ചെയ്തിട്ടുള്ള പരിചയവും.
- ഒരു വലിയ ബഹുരാഷ്ട്ര, മാട്രിക്സ് ഓർഗനൈസേഷനിൽ ഫിനാൻസ് ലീഡർ എന്ന നിലയിൽ തെളിയിക്കപ്പെട്ട പരിചയം.
- ഹെൽത്ത് കെയർ സിസ്റ്റംസ് ഓപ്പറേറ്റിംഗ് മോഡലുകളെക്കുറിച്ചുള്ള അറിവ് ഒരു പ്ലസ് ആണ്.
സ്ഥലം: യു.എ.ഇ.
2. ടെറിറ്ററി മാനേജർ
യോഗ്യത
- ബന്ധപ്പെട്ട മേഖലയിൽ ബാച്‌ലർ ബിരുദം. മെഡിക്കൽ പശ്ചാത്തലം അഭിലഷണീയം.
- ഓർത്തോപെടിക്സ് ജോയിന്റ്സ് റിക്കൺസ്ട്രക്ഷനിൽ 5 വർഷത്തെ സെയിൽസ് പരിചയം.
- ജോയിന്റ്സ്, പെനെട്രേഷൻ, കൺവെർഷൻ, അച്ചീവിങ് ബി.പി. എന്നിവയിൽ തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡ്.
- ജോയിന്റ് റീപ്ലേസ്‌മെന്റ് പരിചയം.
- മികച്ച ഓർത്തോപെടിക്സ് കസ്റ്റമർ റിലേഷൻഷിപ്.
- യു. എ. ഇ. മാർക്കറ്റിനെ കുറിച്ചുള്ള അറിവ് അഭികാമ്യം.
സ്ഥലം : യു.എ.ഇ.
3. പ്രോഡക്റ്റ് സ്പെഷ്യലിസ്റ്റ് - റിയാദ്.
യോഗ്യത:
- സൗദി പാസ്പോർട്ട് കൈവശമുള്ള സൗദി പൗരൻ ആയിരിക്കണം.
- ഫർമസിയിൽ ബാച്‌ലർ ബിരുദം അല്ലെങ്കിൽ ഉയർന്നത്.
- ഹെൽത്ത് കെയർ ഇൻഡസ്ട്രിയിൽ സെയിൽസ് പരിചയം വളരെ അഭിലഷണീയം ആയിരിക്കും.
- ഇംഗ്ലീഷിൽ ഫ്ലുവന്റ് ആയിരിക്കണം.
- ഒറ്റരാത്രി വാരാന്ത്യ യാത്ര ഉൾപ്പെടുന്ന യാത്രക്ക് ഉള്ള ശേഷി ഉണ്ടായിരിക്കണം.
സ്ഥലം: യു.എ.ഇ.
4. പ്രോഡക്റ്റ് സ്പെഷ്യലിസ്റ്റ് - അൽ ഖാസിം.
യോഗ്യത
- സൗദി പാസ്പോർട്ട് കൈവശമുള്ള സൗദി പൗരൻ ആയിരിക്കണം.
- ഫാർമസിയിൽ ബാച്‌ലർ ബിരുദം അല്ലെങ്കിൽ ഉയർന്നത്.
- ഹെൽത്ത് കെയർ ഇൻഡസ്ട്രിയിൽ സെയിൽസ് പരിചയം വളരെ അഭിലഷണീയം ആയിരിക്കും.
- ഇംഗ്ലീഷിൽ ഫ്ലൂവന്റ് ആയിരിക്കണം.
- ഒറ്റരാത്രി വാരാന്ത്യ യാത്ര ഉൾപ്പെടുന്ന യാത്രക്ക് ഉള്ള ശേഷി ഉണ്ടായിരിക്കണം
- സെല്ലിങ്, കമ്മ്യൂണിക്കേഷൻ എന്നിവയിൽ മികച്ച കഴിവുകൾ.
സ്ഥലം : യു.എ.ഇ.