Ads Area

ഇസ്ലാമിക ഫോട്ടോ ഫ്രെയിം ആപ്പ്

പ്രിയപ്പെട്ട മുമിനീങ്ങൾക്ക് സ്നേഹനിധിയായ നബിയുടെ ജന്മദിനം ആഘോഷപൂരിതമാക്കാൻ കഴിയാത്ത ഒരു സാമൂഹിക സാഹചര്യത്തിലാണ് കേരളം. പ്രളയ കെടുതിയും, കൊറോണ വൈറസും എല്ലാം  ആക്രമിക്കുകയാണ്. എന്നിരുന്നാലും നന്മയുടെ, വിശുദ്ധിയുടെ, ശുഭാപ്തിയുടെ നാളുകൾ ഇനിയും വരുമെന്ന വാർത്ത നാം ഓരോരുത്തരും നമ്മുടെ ചുറ്റുമുള്ളവരിലേക്ക് പറഞ്ഞെത്തിക്കേണ്ടതുണ്ട്.

പ്രവാസികളായ ഒരുപാട് പേർക്ക് തങ്ങളുടെ നാട്ടിലെ സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും, കുട്ടികൾക്കും എന്ന് മാത്രമല്ല, കൂടെ താമസിക്കുന്ന കുടുംബ അംഗങ്ങൾക്കും സർവശക്തനായ അല്ലാഹുവിന്റെ നാമത്തിൽ ആശംസകൾ നേരാൻ ഇതാ ഒരു അവസരം. താഴെ കൊടുത്തിരിക്കുന്ന ആപ്പ് ഉപയോഗിച്ച് സ്റ്റോറിൽ നിന്നും ഈ ആപ്പ് ഡൌൺലോഡ് ചെയ്യുക. നിങ്ങൾക്ക് ഇഷ്ടമുള്ള ആളുകളുടെ ഫോട്ടോയോ, നിങ്ങളുടെ തന്നെ ഫോട്ടോയോ വച്ച് ഒട്ടനവധി തരത്തിൽ ഫ്രേമുകൾ ഉണ്ടാക്കാം. ആശസകളായി വാട്സാപ്പിലും കൂട്ടുകാരുടെ ഇടയിലും ഇത് അയച്ചു കൊടുക്കാം. ഇത് പൂർണ്ണമായും സൗജന്യമാണ്. ഈ ആപ്പ് എടുക്കേണ്ടവർ താഴെ കാണുന്ന ലിങ്കിൽ അമർത്തിയാൽ മതി.

ആൻഡ്രോയിഡ് | ആപ്പിൾ

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics