കരാർ തസ്തികകളിലേക്കുള്ള ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അപേക്ഷകൾ ക്ഷണിക്കുന്നു.
റിസർച്ച് അസോസിയേറ്റ് ( RA)
ഒഴിവുകൾ : 1
വിദ്യാഭ്യാസ യോഗ്യത
- കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി അല്ലെങ്കിൽ എംഎസ്സി/എംടെക്/എംഇ/എംസിഎ.
- ഉദ്യോഗാർത്ഥികൾ 4/5 വർഷത്തെ ബിരുദം നേടിയിരിക്കണം.
- 3 വർഷത്തെ ബിരുദമുള്ളവർക്ക് UGC/CSIR/ICAR NET/MHRD-GATE യോഗ്യത അല്ലെങ്കിൽ പി.എച്ച്.ഡി നിർബന്ധമായും ഉണ്ടായിരിക്കണം.
- ബിരുദാനന്തര ബിരുദം മാത്രമുള്ള ഉദ്യോഗാർത്ഥികൾക്ക് രണ്ട് വർഷത്തെ ശക്തമായ ഗവേഷണ അനുഭവം(റിസർച്ച് എക്സ്പീരിയൻസ് )ഉണ്ടായിരിക്കണം.
2. സീനിയർ റിസർച്ച് ഫെൽലോ (SRF)
ഒഴിവുകൾ: 5
വിദ്യാഭ്യാസ യോഗ്യത
- M.Sc. / MCA / ME അല്ലെങ്കിൽ MTech
- പ്ലാന്റ് ബയോകെമിസ്ട്രിയിൽ സ്പെഷ്യലൈസേഷനോടെ എംഎസ്സി ബയോടെക്നോളജി, മോളിക്യുലർ ബയോളജി, പ്ലാന്റ് ഫിസിയോളജി, ലൈഫ് ശാസ്ത്രം.
- ജനിതകശാസ്ത്രം/ചെടികളുടെ പ്രജനനം, എന്നിവയിൽ ബിരുദാനന്തര ബിരുദം.
3. യങ് പ്രൊഫഷണൽ -
വിദ്യാഭ്യാസ യോഗ്യത
- അഗ്രികൾച്ചറൽ എഞ്ചിനീയറിംഗിൽ എംഎസ്സി/എംടെക്/ ഹൈഡ്രോളജി എംഎസ്‌സി കമ്പ്യൂട്ടർ സയൻസ്/എംസിഎ/ ജനിതകശാസ്ത്രത്തിൽ എംഎസ്‌സി/ ബയോടെക്നോളജി/ബയോകെമിസ്ട്രി.
അപേക്ഷിക്കേണ്ടവിധം
ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷയോടൊപ്പം യഥാർത്ഥ പ്രമാണങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ സ്കാൻ ചെയ്ത പകർപ്പ് sureshcescra@gmail.com എന്ന മെയിലിൽ 2021 ഒക്ടോബർ 21നു മുൻപ് അയക്കാൻ അഭ്യർത്ഥിക്കുന്നു. 2021 ഒക്ടോബർ 27 ന് രാവിലെ 10 മണിക്ക് മുൻപ് അപേക്ഷകൾ സ്ക്രീനിംഗിന് ശേഷം താൽക്കാലികമായി നിശ്ചയിച്ചിട്ടുള്ള ഓൺലൈൻ അഭിമുഖത്തിനായി യോഗ്യരായ ഉദ്യോഗാർത്ഥികളെ ഇമെയിൽ വഴി വിളിക്കും.