1. ക്ലാസ്സ് ടീച്ചർ
യോഗ്യത
- certified teaching qualification,B.Ed, ടീച്ചിങ് ചെയ്യാനാഗ്രഹിക്കുന്ന വിഷയത്തിൽ ബിരുദം.(വിദൂരവിദ്യാഭ്യാസം, ഓപ്പൺ യൂണിവേഴ്സിറ്റി ബിരുദം അംഗീകൃതമല്ല)
- സൃഷ്ടിപരമായും ചാലനാത്മകവുമായ സമീപനമുള്ളവരും, കുട്ടികളെ മോട്ടിവേറ്റ് ചെയ്യുന്ന ടീച്ചേർസ് ആയിരിക്കണം.
- നല്ല രീതിയിൽ അറിവു നേടാനും ക്ലാസ്സെടുക്കാനും ആഗ്രഹിക്കുന്നവരായിരിക്കണം.
- നല്ല IT, ആശയവിനിമയപരമായ കഴിവുകളുള്ളതും ഡിപ്പാർട്മെന്റിൽ നിന്നുമുള്ള നല്ലൊരു ടീം പ്ലേയറും ആയിരിക്കണം.
- CBSE കരികുലത്തിൽ പഠിപ്പിച്ച് എക്സ്പീരിയൻസ് ഉള്ളവരായിരിക്കണം
- ഇംഗ്ലീഷിൽ നല്ല പരിജ്ഞാനം ഉണ്ടായിരിക്കണം.
- UAE ബേസ്ഡ് ടീച്ചിങ് എക്സ്പീരിയൻസുള്ളവർക്ക് മുൻഗണന.
2. ഇംഗ്ലീഷ് ടീച്ചർ
യോഗ്യത
- B.Ed ഉംBA ഇംഗ്ലീഷിൽ ബിരുദം
- ഫാമിലി വിസയിൽ നിന്നുള്ളവരായിരിക്കണം
- CBSE കരിക്കുലം പഠിപ്പിച്ച് പരിചയമുള്ളവരായിരിക്കണം
- യു. എ ബേസ്ഡ് ടീച്ചിങ് എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അഭികാമ്യം. - നിർബന്ധമില്ല
- ക്ലാസ്സിനകത്തും പുറത്തും നല്ല പെരുമാറ്റം ആയിരിക്കണം.
എല്ലാസ്ഥാനങ്ങളും നല്ല രീതിയിലുള്ള വരുമാനം ഓഫർ ചെയ്യുന്നു