നിങ്ങളുടെ കരിയറിന് തുടക്കം കുറിക്കുന്നതിനും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ തൊഴിൽ അന്തരീക്ഷത്തിന്റെ അനുഭവം നേടുന്നതിനും ഫോണ്ടെറ ബ്രാൻഡ്സ് മിഡിൽ ഈസ്റ്റിലെ ഈ അവസരം നിങ്ങളെ സഹായിക്കും.
Job Role : സപ്ലൈ ചെയിൻ ഇന്റേൺ
ആവശ്യകതകൾ
- ഉദ്യോഗാർത്ഥികൾ അവരുടെ ബാച്ചിലേഴ്സ് ബിരുദം പൂർത്തിയാക്കിയിരിക്കണം അല്ലെങ്കിൽ അവസാന വർഷത്തിൽ ആയിരിക്കണം. എംബിഎ ബിരുദധാരികളെ ഈ പ്രോഗ്രാമിലേക്ക് പരിഗണിക്കില്ല.
- കുറഞ്ഞ പിന്തുണയോടെ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിവുള്ള സെൽഫ് സ്റ്റാർട്ടേഴ്‌സ്.
- ഡീറ്റൈൽ ഓറിയന്റെഡ് ആയവരും , ഉയർന്ന ഉൽപാദനക്ഷമതയുള്ളവരും , വെൽ ഓർഗനിസ്ടുമായ വ്യക്തിത്വങ്ങൾ.
- മികച്ച രീതിയിൽ എഴുതാനും വായിക്കാനും ഉള്ള ആശയവിനിമയത്തിനുള്ള കഴിവുകൾ.
- മികച്ച ടീം പ്ലയെർ.
- അഡ്വാൻസ്ഡ് എക്സൽ പ്രാവിണ്യം.
എല്ലാ അപേക്ഷകരും ഇന്റേൺഷിപ്പിന്റെ കാലാവധിക്കനുസരിച്ചുള്ള സാധുവായ യുഎഇ റസിഡൻസ് വിസ കൈവശം ഉള്ളവർ ആയിരിക്കണം (3-6 മാസം)
ഇന്റേൺഷിപ്പിന്റെ കാലയളവിൽ പ്രതിമാസം AED 2,000/- അലവൻസ് നൽകും.
ഫോണ്ടെറയോടൊപ്പം കരിയർ കെട്ടിപ്പടുക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, ഓൺലൈനിൽ അപേക്ഷിക്കുക.