ഉത്പാദനം, എഞ്ചിനീയറിംഗ് ഡിസൈൻ , കൺസൾട്ടൻസി, ഫാബ്രിക്കേഷൻ തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്ന, രാസവളങ്ങളുടെയും രാസവസ്തുക്കളുടെയും നിർമ്മാണത്തിലെ മുൻഗാമിയും, ഒരു മൾട്ടി ഡിവിഷനൽ സെൻട്രൽ പബ്ലിക് സെക്ടർ അണ്ടർടേക്കിങ് ആയ ദി ഫെർട്ടിലൈസേഴ്സ് ആൻഡ്കെമിക്കൽസ്ട്രാവൻകൂർലിമിറ്റഡ്, FACT ENGINEERING AND DESIGN ORGANISATION (FEDO) യിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ പുതുവൈപ്പിനിലുള്ള IOCL LPG Import Terminal Project -ൻറെ PMC സേവനത്തിനുവേണ്ടി കരാർ വ്യവസ്ഥയിൽ താത്കാലികമായി നിയമിക്കുന്നതിനുവേണ്ടി അപേക്ഷകൾ ക്ഷണിക്കുന്നു.
1. തസ്തികയുടെപേര്: ENGINEER (CIVIL).
യോഗ്യത:
- സിവിൽ എഞ്ചിനീറിങ്ങിൽ ബിരുദം.
- വിവിധപദ്ധതികളുടെ മേൽനോട്ടം / നിർവ്വഹണം എന്നിവയിലുള്ള മിനിമം 5 വർഷത്തെ ബിരുദാനന്തര പ്രവർത്തി പരിചയം.
2. തസ്തികയുടെപേര്: ENGINEER (MECHANICAL)
യോഗ്യത
- മെക്കാനിക്കൽഎഞ്ചിനീറിങ്ങിൽ ബിരുദം.
- വിവിധപദ്ധതികളുടെ മേൽനോട്ടം / നിർവ്വഹണം എന്നിവയിലുള്ള മിനിമം 5 വർഷത്തെ ബിരുദാനന്തര പ്രവർത്തി പരിചയം.
3. തസ്തികയുടെപേര്: ENGINEER (ELECTRICAL)
യോഗ്യത
- ഇലക്ട്രിക്കൽഎഞ്ചിനീയറിംഗിൽബിരുദം.വിവിധപദ്ധതികളുടെ മേൽനോട്ടം / നിർവ്വഹണം എന്നിവയിലുള്ള മിനിമം 5 വർഷത്തെ ബിരുദാനന്തര പ്രവർത്തി പരിചയം.
4. തസ്തികയുടെപേര്: ENGINEER (INSTRUMENTATION)
യോഗ്യത
- ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗിൽ ബിരുദം.വിവിധപദ്ധതികളുടെ മേൽനോട്ടം / നിർവ്വഹണം എന്നിവയിലുള്ള മിനിമം 5 വർഷത്തെ ബിരുദാനന്തര പ്രവർത്തി പരിചയം.
5. തസ്തികയുടെപേര്: SAFETY OFFICER
യോഗ്യത:
- ഫയർ&സേഫ്റ്റിഎഞ്ചിനീയറിംഗിൽ ബിരുദം.
- ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ ബിരുദാനന്തര പ്രവർത്തി പരിചയം.
അഥവാ
- എൻജിനീയറിങ്ങിൽ ബിരുദം/ഡിപ്ലോമ
- അല്ലെങ്കിൽ ശാസ്ത്രത്തിൽ ബിരുദം, ഒപ്പം, Industrial Safety -യിൽ ഡിപ്ലോമയും കുറഞ്ഞത് 5 വർഷത്തെ പഠനാനന്തര പ്രവർത്തി പരിചയം.
അപേക്ഷിക്കേണ്ടവിധം:
ഈവിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള തസ്തികയിലേക്ക്അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ www.fact.co.in എന്ന വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള ഓൺലൈൻ രെജിസ്ട്രേഷൻ ലിങ്കിൽ ക്ലിക് ചെയ്ത് അതിൽ കാണുന്ന അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് അപേക്ഷിക്കാവുന്നതാണ്.
ഓൺലൈൻ ഫോറം സമർപ്പിക്കാനുള്ള അവസാനതീയതി: 26.10.2021