Dusit Thani careers 2021-job vacancies in qatar
1. ടെലിഫോൺ ഓപ്പറേറ്റർ-ഖത്തർ
യോഗ്യത
- ഏതെങ്കിലും റെലെവന്റ് ഡിസിപ്ലിൻ/high vocational diploma
- കസ്റ്റമർ സർവീസ് എക്സ്പീരിയൻസ്, കാൾ സെന്ററിൽ ചുരുങ്ങിയത് 1വർഷത്തെ എക്സ്പീരിയൻസ്
- ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനറിയണം
- വ്യകതിപരമായും, ആശയപരമായും നല്ല വിനിമയശേഷി
2. ബാർടെൻഡർ
യോഗ്യത
- vocational diploma in any descipline,diploma in bar ടെൻഡർ കൂടുതൽ അഭികാമ്യം
- ചുരുങ്ങിയത് 1-2വർഷത്തെ Bartender ആയി പ്രവർത്തിച്ചുള്ള പരിചയം.
- പല തരത്തിലുള്ള drink&beverage എന്നിവയെക്കുറിച്ചു നല്ല അറിവ് വേണം
- കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
- നല്ല ആശയവിനിമയശേഷിയും വ്യക്തിത്വവും ഉണ്ടായിരിക്കണം.
CLICK HERE TO APPLY
3. റിസർവേഷൻ ഏജന്റ്
യോഗ്യത
- Business administration, marketting എന്നിവയിൽ ബിരുദം
- സമാനമേഖലയിൽ 1മുതൽ 2വർഷം വരെയുള്ള പ്രവർത്തി പരിചയം
- ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയണം
- ജോലിയോടുള്ള ആത്മാർത്ഥത മനോഭാവം, ആശയവിനിമയ ശേഷി, നല്ല വ്യക്തിത്വം
CLICK HERE TO APPLY
4. Hostess
യോഗ്യത
- ഏതെങ്കിലും ഒരു descipline ൽ vocational diploma
- hospitality business ൽ 1വർഷത്തെ പ്രവർത്തി പരിചയം. ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം
- കമ്പ്യൂട്ടർ അറിഞ്ഞിരിക്കണം, ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയണം
- പലതരത്തിലുള്ള food&beverage നെ പറ്റിയുള്ള അറിവ് ഉണ്ടായിരിക്കണം .