ഇ-ടീം ഇൻഫോർമാറ്റിക്ക ഇന്ത്യ (പി) ലിമിറ്റഡ് ഒരു യൂറോപ്യൻ ആസ്ഥാനമായുള്ള ഐടി കമ്പനിക്ക് തിരുവനന്തപുരത്ത് ഇംഗ്ലീഷിൽ മികച്ച വൈദഗ്ധ്യമുള്ള വിൽപ്പന/ക്ലയന്റ്/ടെക്നിക്കൽ സപ്പോർട്ട് എക്സിക്യൂട്ടീവുകളേ തിരയുന്നു.
യോഗ്യത
- പ്രൊഫഷണൽ ബിരുദം, BCA, BBA, MBA, MCA
- ഇംഗ്ലീഷിൽ എഴുതാനും വായിക്കാനും ഉള്ള മികച്ച കഴിവ്.
- ബിപിഒയിലെ എക്സ്പീരിയൻസ്
- അടിസ്ഥാന സാങ്കേതിക പരിജ്ഞാനം.
- യൂറോപ് ഷിഫ്റ്റ് ടൈമിൽ ജോലി ചെയ്യാൻ ഉച്ചയ്ക്ക് 12.00 മുതൽ 21.00 വരെ സന്നദ്ധർ ആയിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നിങ്ങളുടെ ബയോഡാറ്റകൾ careers@eteamindia.com എന്ന വിലാസത്തിലേക്ക് അയയ്ക്കാം.