UGC-DAE CSR - ൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.
1. ജൂനിയർ എഞ്ചിനീയർ
യോഗ്യത
- 60% മാർക്കോടെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ്/ സിവിൽ എഞ്ചിനീറിങ്.
2. പേർസണൽ അസിസ്റ്റന്റ്
യോഗ്യത
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബാച്‌ലർ ബിരുധം.
3. ടൈപ്പിസ്റ്
യോഗ്യത
- കമ്പ്യൂട്ടർ ഓപ്പറേഷനിൽ എക്സ്പീരിയൻസ് . ടൈപ്പിംഗ് സ്പീഡ് മുഖ്യം.
4. അസിസ്റ്റന്റ് -I
യോഗ്യത
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബാച്‌ലർ ബിരുദം. പർച്ചെസലും, സ്റ്റോറിലും 3 വർഷ എക്സ്പീരിയൻസ്.
For More Information, please visit CSR website.