സൗദിയിൽ താമസിക്കുന്ന ഓരോ ആളുകളുടെയും കൈവശമുണ്ടായിരിക്കേണ്ട ഏറ്റവും ഉപയോഗപ്രദമായ 3 ആപ്പുകളാണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. ഇതിലെ അഞ്ചു ആപ്പുകളും നിർബന്ധമായും ഓരോ പ്രവാസിയും കയ്യിൽ കരുതേണ്ടതാണ്.
1. അബ്ഷെർ
സൗദി അറേബ്യയുടെ ഔദ്യോഗിക വ്യക്തികഗത വിവര ആപ്പാണ് അബ്ഷെർ. ഇംഗ്ലീഷിലും അറബിയിലും ലഭ്യമായ ഈ ആപ്, സൗദി പൗരന്മാർക്കും, പ്രവാസികൾക്കും ഒരു പോലെ തലത്തിലുള്ള ഓൺലൈൺ സേവനങ്ങൾ ഉറപ്പു വരുത്തുന്നതിനായി ഉണ്ടാക്കിയതാണ്.
നിങ്ങളുടെയും, നിങ്ങളുടെ കുടുംബാംഗങ്ങളുടെയും, നിങ്ങളുടെ സ്ഥാപനതം, അതിൽ പ്രവർത്തിക്കുന്ന സ്റ്റാഫുകൾ തുടങ്ങി പല വിധ വ്യക്തിഗത വിവരങ്ങൾ ലഭിക്കുന്ന ഒരു ആപ്പാണ്. ഇതിലെ വിവരങ്ങൾ വളരെയഥികം സ്വകാര്യതയോടു കൂടിയാണ് ലഭ്യമാക്കുക. ഒട്ടനവധി വ്യക്തിഗത ഈസർവീസുകൾ ഉള്ള ഈ ആപ്പ്, ഇന്ത്യയുടെ ആധാർ നു പര്യായമായി കാണാം. ഡൌൺലോഡ് ചെയ്യാനുള്ള ലിങ്കുകൾ തൊട്ടു താഴെ നൽകിയിട്ടുണ്ട്.
2. സൂപ്പർ വിപിഎൻ
ഇൻറർനെറ്റിൽ നിങ്ങളുടെ ഐഡന്റിറ്റി സൂക്ഷിക്കാനും, ആരാണ് എന്നുള്ളതും, എവിടെ നിന്നുമാണ് എന്നുള്ളതും സ്വകാര്യമാക്കി വാക്കാണ് വേണ്ടിയാണ് വിപിഎൻ ആളുകൾ ഉപയോഗിക്കുന്നത്. അന്യ രാജ്യത്താണ് എന്നുള്ളത് കൊണ്ടും, പലയിടത്തും വൈഫൈ വഴി ഇന്റർനെറ്റ് ഉപയോഗിക്കുന്നതുകൊണ്ടും ഹാക്കിങ് സാധ്യതകളും, വിവര മോഷണവും എല്ലാം സാധ്യമാണ്. അതിനാൽ തന്നെ, തങ്ങളുടെ ഇന്റർനെറ്റ് വിനിമയ സമയത്തു, ഐഡന്റിറ്റി സംരക്ഷിക്കേണ്ടത് ഓരോ പ്രവാസിയുടെയും ആവശ്യവുമായി വന്നിരിക്കുകയാണ്. യുഎഇ യിലെ ഏറ്റവും പ്രശസ്തവും, ഏറ്റവും കൂടുതൽ പേര് ഉപയോഗിച്ച് നല്ല റേറ്റിംഗ് നല്കിയിട്ടുള്ളതുമായ വിപിഎൻ സൗകര്യമാണ് ഈ ആപ്പ്. ഇത് സൗജന്യമാണ്, അത് കൂടാതെ കൂടുതൽ ടെക്നിക്കൽ പരിജ്ഞാനം ആവശ്യമില്ലാതെ തന്നെ നിങ്ങൾക്ക് വിപിഎൻ ആക്ടിവേറ്റ് ചെയ്യാം. ഇത് ഡൌൺലോഡ് ചെയ്യാൻ ഉള്ള ലിങ്കുകളും തൊട്ടു താഴെ.
3. സെഹ്ഹാറ്റി
സൗദി അറേബ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ ആപ്പാണ് സെഹാട്ടി. ആരോഗ്യവുമായി ബന്ധപ്പെട്ട സർവീസുകൾ നൽകാനാണ് ഈ ആപ്. കോവിഡ് വാക്സിൻ ബുക്കിങ്, കോവിഡ് ടെസ്റ്റ് ബുക്കിങ്, പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ബുക്കിങ്, അടുത്ത , സിക്ക് ലീവ് ലഭിച്ചോ എന്ന് നോക്കാനുള്ള സൗകര്യം, പ്രിസ്ക്രിപ്ഷൻറെ ഡിജിറ്റൽ കോപ്പി തുടങ്ങി അനേകൾ സൗൿര്യങ്ങളോട് കൂടിയാണ് സെഹാട്ടി ആപ്പ് നിലനിൽക്കുന്നത്. ഡൗൺലോഡ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ഉപയോഗിക്കുക.
വിപിഎൻ ഉപയോഗിക്കാതെ നിയമപരമായി നാട്ടിലേക്ക് വീഡിയോ കാൾ ചെയ്യണം എന്നുണ്ടോ? [ഇവിടെ നോക്കൂ]