ഇൻസെൻ്റീവ് സോട് കൂടി ഇൻ്റേൺഷിപ്പ്ന് അവസരം
ഡിഗ്രി പഠനം പൂർത്തിയാക്കിവരോ, പഠിക്കുന്ന വരോ ആയ വിദ്യാർഥികൾക്ക് Digital Marketing and Business Development എന്ന പോസ്റ്റിലേക് ഇൻസെൻ്റീവ് സോട് കൂടി ഇൻൻ്റെ ൺ ഷിപ്പ് ചെയ്യാൻ ഗ്രോ അക്കാദമി അവസരം ഒരുക്കുന്നു.
താൽപര്യമുള്ളവർക്ക് വീട്ടിലിരുന്നുതന്നെ ഒരു ലക്ഷത്തോളം Earn ചെയ്യാം. ഇൻ്റേൺഷിപ്പ് പൂർത്തിയാക്കുന്നവർക്ക് ലെറ്റർ ഓഫ് റെക്കമൻ്റേഷനും സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.
1. Digital Marketing Intern
Job Description
- Graduation in any discipline / students pursuing degree can apply
- Keen to build an outstanding career in Digital Marketing
- Coordinate with sales teams to create marketing campaigns.
- Ensure the brand message is consistent.
- Monitor key online marketing metrics to track success.
- Executing and reporting to the instruction of supervisor
2. Business Development Intern
Job Description
- Graduation in any discipline / students pursuing degree can apply
- It is a paid internship.
- Problem-solving for engaging and challenging projects.
- Learn and apply sales techniques.
- Develop partner relationships and bring in new supply.
- Solve all operational hassles in the way for the team.
ജോലിയിലുള്ള മികവ് അനുസരിച്ച് ഇൻസെൻറ്റീവ് ലഭിക്കുന്നതാണ്
If you are interested, send your updated resume to growtriberecruit@gmail.com
അതിനൊപ്പം ഗൂഗിൾ ഫോം ഫിൽ ചെയുക
